Kodanchery
-
മലബാര് റിവര് ഫെസ്റ്റിവൽ: തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം ശ്രദ്ധേയമായി
കോടഞ്ചേരി: മലബാര് റിവര് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്നാഷണല് കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്ത്ഥം സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി. മഴയെ വകവെക്കാതെ 35 ലേറെ സ്ത്രീകള് തുഷാരഗിരിയില് ഒത്തുകൂടി,…
Read More » -
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ പുല്ലൂരാംപാറ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ എൽ പി സ്കൂൾ മുതൽ ഉന്നത്തിങ്കൽ പടിവരെ റോഡിൻ്റെ നിർമ്മാണം മുടങ്ങി കിടക്കു ന്നത്. മില്ലും പടി മുതൽ…
Read More » -
ബേബി പെരുമാലിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കോടഞ്ചേരി: എ.കെ. സി.സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിയുടെ നിര്യാണത്തിൽ, കോടഞ്ചേരി എ.കെ.സി.സി യൂണിറ്റും, പാരിഷ് കൗൺസിലും സംയുക്തമായി അനുശോചനയോഗം ചേർന്നു. സമുദായത്തിന്റെ…
Read More » -
സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി
കോടഞ്ചേരി: നോളജ് സിറ്റി മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി. മർകസ്…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ കയാക്കിങ് മത്സരം 12-ന് തുടങ്ങും
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർഥം സൈക്ലിങ് ഇന്ന്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മാനാഞ്ചിറയിൽനിന്ന് സൈക്ളിങ്…
Read More » -
മര്കസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബര് അവസാന വാരത്തില്
കൈതപൊയില്: കൈതപൊയില് കേന്ദ്രമായി ആരംഭിച്ച മര്കസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര് അവസാനത്തില് നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാര്ഷികം, താമസം തുടങ്ങിയ മേഖലകളില്…
Read More » -
ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം നടത്തി
ഈങ്ങാപ്പുഴ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം എം സി ജോസഫൈൻ നഗറിൽ (വ്യാപാര ഭവൻ ഈങ്ങാപ്പുഴ) ജില്ലാ സെക്രട്ടറി കെ പുഷ്പജ…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻറെ 2022- 23 വാർഷിക പദ്ധതിയിൽ 18 കോടി 5 ലക്ഷം രുപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.
കോടഞ്ചേരി : പ്ലാൻ ജനറൽ വിഭാഗത്തിൽ മൂന്നു കോടി 9 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 39,19000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 40 ലക്ഷം രൂപയുടെയും…
Read More » -
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സ്ത്രീകൾക്ക് മാത്രമായുള്ള ട്രക്കിംഗ് തുഷാരഗിരിയിൽ
കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലും ഓഗസ്റ്റ് 12,13,14 തീയതികളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ട്രാക്കിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
Read More » -
ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നൽകണം; യു.ഡി.എഫ് മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: ലൈഫ് ഭവന പദ്ധതി സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ 20 വീടുകൾക്ക് മാത്രമേ നിർമ്മാണ അനുമതി ലഭിക്കുകയുള്ളൂ എന്നും പദ്ധതിയുടെ മാനദണ്ഡങ്ങൾ സർക്കാർ…
Read More » -
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കോടഞ്ചേരി: എൻ. ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കല്യാണികുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാൾസ് തയ്യിൽ…
Read More » -
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
കോടഞ്ചേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ശ്രേയസ്സ് പുലിക്കയം യൂണിറ്റ്, കെ.എം.സി.ടി മെഡിക്കൽ കോളേജിന്റേയും, നെല്ലിപ്പൊയിൽ ദേശീയ ആയൂർവേദ ഫാർമസിയുടേയും സഹകരണത്തോടെ പുലിക്കയം യൂണിറ്റ് ഓഫീസിൽ…
Read More » -
കണ്ണോത്ത് – കൈതപ്പൊയിൽ റോഡ് ടാറിങ് ആരംഭിച്ചു. ഗതാഗത നിയന്ത്രണം
കോടഞ്ചേരി: കണ്ണോത്ത് – കൈതപ്പൊയിൽ റോഡിൽ പള്ളി കയറ്റത്തിൽ ടാറിങ്ങ് പ്രവൃത്തി ആരംഭിച്ചതിനാൽ കൈതപ്പൊയിൽ, അടിവാരം, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ യാത്രക്കായി ഈ റോഡ് തിരഞ്ഞെടുക്കരുതെന്ന് അധികൃതർ…
Read More » -
കേരളത്തിലെ പ്രഥമ ബി.യു.എം.എസ്. ബാച്ച് സേവനരംഗത്ത്
കോടഞ്ചേരി : നോളജ് സിറ്റിയിലെ മർക്കസ് യൂനാനി മെഡിക്കൽ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി കേരളത്തിലെ ആദ്യ ബി.യു.എം.എസ്. ബാച്ച് സേവനരംഗത്തേക്കിറങ്ങി. 2015-ൽ 51 വിദ്യാർഥികളുമായി ആരംഭിച്ച പ്രഥമബാച്ചാണ് പഠനം…
Read More » -
കോടഞ്ചേരി : വട്ടച്ചുവട് ഉന്നത്തിങ്കൽ ബേബി അന്തരിച്ചു
കോടഞ്ചേരി : വട്ടച്ചുവട് ഉന്നത്തിങ്കൽ ബേബി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (27-07-2022-ബുധൻ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ ശാന്തമ്മ…
Read More » -
ദുരന്തനിവാരണ ഉപകരണങ്ങൾ കൈമാറി
കോടഞ്ചേരി: ദുരന്തനിവാരണ ഉപകരണങ്ങൾ നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ്ബ് കോട്ടുപ്പള്ളിയുടെ പക്കൽ നിന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിനിഷ് കുമാർ സായി ഏറ്റുവാങ്ങി. ചടങ്ങിൽ…
Read More » -
കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി അന്തരിച്ചു
കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് ഓടത്തെരുവിലെ കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ജാനകി മക്കൾ:…
Read More » -
സീനിഷ് കുമാറിനെ ആദരിച്ചു
കോടഞ്ചേരി: ഏതൊരു പ്രതിസന്ധി ഘട്ടമുണ്ടായാലും സ്വജീവൻ പണയം വെച്ച് ദുരന്തമുഖത്ത് ഓടിയെത്തി അർഹരായവർക്ക് സഹായമെത്തിക്കുന്ന സീനീഷ് കുമാർ സായിയെ ചെമ്പുകടവ് ഗവൺമെൻ്റ് സ്ക്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ…
Read More » -
കോടഞ്ചേരി : നൂറാംതോട് അവുഞ്ഞിക്കാട് മൂസ അന്തരിച്ചു.
കോടഞ്ചേരി: നൂറാംതോട്: അവുഞ്ഞിക്കാട് മൂസ(88) അന്തരിച്ചു. ഖബറടക്കം നാളെ (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് നുറാംതോട് നൂറാനിയ്യ ജുമാമസ്ജിദിൽ. ഭാര്യ: പരോതയായ കുഞ്ഞിപാത്തുമ്മ. മക്കൾ: അമ്മദ് കോയ,…
Read More » -
സാഹസിക പ്രിയർക്ക് റിവർ റാഫ്റ്റിങ്
കോടഞ്ചേരി: ഓഗസ്റ്റ് 12, 13, 14 തീയതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിനോട്…
Read More »
