Koodaranji
-
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി(85) അന്തരിച്ചു. സംസ്കാരം ഇന്ന് (23-01-2022-ഞായർ) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്കുശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട: 10.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
കൂടരഞ്ഞി:കൂമ്പാറയിൽ 10.5 കിലോ കഞ്ചാവുമായി 3 പേർ എക്സൈസിൻ്റെ പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശിസുഫൈൽ,മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടിയിലായ പ്രതിയിൽ…
Read More » -
കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രം ഇനി മുതൽ ഇ ഹെൽത്ത് സംവിധാനത്തിലേക്ക്
കൂടരഞ്ഞി: രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് കൂടരഞ്ഞി കുടുംബരോഗ്യം ഇന്ന് മുതൽ മാറി. ഇതിന്റെ ഭാഗമായുള്ള യു എച്ച് ഐ ഡി…
Read More » -
ആരവങ്ങളില്ലാതെ ഇന്നും, നാളെയും കൂടരഞ്ഞി പള്ളി പെരുന്നാൾ
കൂടരഞ്ഞി:ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ചർച്ച് തിരുന്നാൾ മഹോത്സവം ഇന്നും നാളെയുമായി നടക്കും. കുടിയേറ്റ കാലം മുതൽ മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായിരുന്നു കൂടരഞ്ഞി…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷം
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷമായി. ക്വാറികളുടെ ആധിക്യമുള്ള ഇവിടെ കരിങ്കല്ലുകൾ കയറ്റി ടിപ്പറുകൾ സദാസമയവും ചീറിപ്പായുകയാണ്. ഇതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ…
Read More » -
കൂടരഞ്ഞി കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക (77) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. കുളിരാമുട്ടി വെള്ളച്ചാലിൽ…
Read More » -
കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ) അന്തരിച്ചു.
കൂടരഞ്ഞി: കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ -70) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2022 – വ്യാഴം) രാവിലെ 11:00 – മണിക്ക് ഭവനത്തിൽ…
Read More » -
കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായ ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരം നേടി
കൂടരഞ്ഞി: കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായി ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരത്തിളക്കത്തിൽ. മുക്കം പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും കൂടരഞ്ഞി കാരാട്ടുപാറ…
Read More » -
കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ നിര്യാതയായി
കൂടരഞ്ഞി: കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ (67) നിര്യാതയായി. കടമ്പനാട്ട് കുടുംബാഗമാണ് പരേത സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്…
Read More » -
കൂടരഞ്ഞി; കരിങ്കുറ്റിയിൽ മിനി പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു
കൂടരഞ്ഞി: കരിങ്കുറ്റി – മുണ്ടാട്ടുപടി റോഡിൽ മിനി പിക്കപ്പ് അപകടത്തിൽപ്പെട്ടു. ബ്രേക്ക് തകരാറുകൾ മൂലം നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇലക്ട്രിക്…
Read More » -
ഫാം ടൂറിസം പദ്ധതി; ഏജൻസി അധികൃതർ സന്ദർശനം നടത്തി
കൂടരഞ്ഞി: ഫാം ടൂറിസത്തിനു പ്രതീക്ഷയേകി ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) സംസ്ഥാന കോഓർഡിനേറ്റർ ഡോ. ആശ കാമ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയോര മേഖല സന്ദർശിച്ചു. ത്രിതല…
Read More » -
കൂടരഞ്ഞി മാങ്കായം റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു.
കൂടരഞ്ഞി:മാങ്കായം മരഞ്ചാട്ടി റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് ഗതാഗതതടസം നേരിടുന്നു. മാങ്കയം ഹെവൻകൂളിന് സമീപത്ത് ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. പോസ്റ്റ് ഭാഗികമായി തകർന്നതിനാൽ ഇതുവഴി…
Read More » -
കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ അബിൻ നാഗേരിക്കുന്നിനെ അനുമോദിച്ചു
മുക്കം:കാപ്പി പൊടി ഉപയോഗിച്ച് അഞ്ച് മണിക്കൂർ കൊണ്ട് ഇരുപത് നടന്മാരുടെ ഛായാചിത്രങ്ങൾ പേപ്പറിൽ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച കുമാരനല്ലൂർ സ്വദേശി അബിൻ…
Read More » -
പൂവാറൻതോട് കുന്നുംപുറംപടി പാലത്തിൻ്റെപ്രവർത്തി ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:പൂവാറൻതോട് കല്ലംപുല്ല് റോഡിൽ ജില്ലപഞ്ചായത്ത് നിർമിക്കുന്ന കുന്നുംപുറംപടി പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് നിർവ്വഹിച്ചു. വാർഡ് മെമ്പർ എൽസമ്മ ജോർജ്,സാൻ്റോ മൈലാടിയിൽ…
Read More » -
കൂടരഞ്ഞി ചിറയപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് അന്തരിച്ചു.
കൂടരഞ്ഞി: ചിറയപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (78) അന്തരിച്ചു. കൂടരഞ്ഞി ചാലായിൽ കുടുബാഗമാണ് പരേത. സംസ്കാരം നാളെ (24-12-2021- വെള്ളി) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന…
Read More » -
സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ കൂടരഞ്ഞി സ്നേഹസമ്മാനം കൈമാറി.
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ ലിസ പെയിൻ ആൻഡ് പാലിയേറ്റീവ്, കൂമ്പാറ ഗാന്ധിഭവൻ വൃദ്ധസദനത്തിലും സ്നേഹ…
Read More » -
കൂടരഞ്ഞിയിൽ ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് റോഡിൽ ഉറുമിയിൽ നിയന്ത്രണം വിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം വല്ലാത്തയ്പാറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (22)…
Read More » -
കൂടരഞ്ഞി വോളിമേള; ഗ്യാലക്സി കൂടരഞ്ഞി ചാമ്പ്യൻമാർ
കൂടരഞ്ഞി: വോളി ഫ്രണ്ട്സ് കൂടരഞ്ഞിയുടെ സംഘടിപ്പിച്ച വോളിമേളയിൽ ഗ്യാലക്സി കൂടരഞ്ഞി വിജയികളായി 18, 19 തിയ്യതികളിലായി പുലിക്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടന്നത്. കൂടരഞ്ഞി…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ് ഭാഗത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കൂടരഞ്ഞി:പഞ്ചായത്തിലെ വഴിക്കടവ് ഭാഗത്ത് കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന 80 കിലോയോളം തൂക്കമുള്ള കാട്ടുപന്നിയെ സ്ഥലമുടമയും എം പാനൽ ഷൂട്ടറുമായ ബാബു ജോൺ പ്ലാക്കാട്ട് വെടി വെച്ച് കൊന്നു.…
Read More »

