Local
-
ലോക ക്ഷീരദിനം ആഘോഷിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക ക്ഷീരദിനമാഘോഷിച്ചു. കുടുംബശ്രീ അംഗങ്ങളായ മികച്ച വനിതാ ക്ഷീരകർഷകരെ ആദരിക്കൽ, സപ്ലിമെന്റ് കിറ്റ് വിതരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ…
Read More » -
ചെമ്പുകടവിൽ നടപ്പാലം നിർമ്മിക്കണം
കോടഞ്ചേരി :ചെമ്പുകടവ് ചാലിപ്പുഴയുടെ ഇരുകരകളിലായുള്ള ചെമ്പുകടവ് അങ്ങാടിയിൽ നിന്ന് ദൂരെയായി പണിത പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ, അങ്ങാടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് പകരമായി നടപ്പാലം…
Read More » -
മലബാർ റിവർ ഫെസ്റ്റ് മത്സരങ്ങൾക്ക് തുടക്കമായി
കൊടിയത്തൂർ :ചെറുവാടി സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ…
Read More » -
വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി പ്രവാസി കൂട്ടായ്മ
കൊടിയത്തൂർ: സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം…
Read More » -
ഇശൽസന്ധ്യയും പ്രതിഭകളെ ആദരിക്കലും
കൊടിയത്തൂർ : കൊടിയത്തൂരിലെ ചില്ലേഴ്സ് ഗാനമേള ട്രൂപ്പ് ഉന്നതവിജയം കൈവരിച്ചവരെ ആദരിക്കലും ഇശൽസന്ധ്യയും നടത്തി. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു. പ്രതിഭകൾക്കുള്ള മെമന്റോ സലാം കൊടിയത്തൂർ…
Read More » -
മിനി പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം
കൂടരഞ്ഞി :കൂടരഞ്ഞി – പുന്നക്കൽ റോഡിൽ മലയോര ഹൈവേയിൽ മിനി കണ്ടെയ്നർ പിക്കപ്പ് മറിഞ്ഞു അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.പുന്നക്കൽ റോഡിൽ നിന്നും കുടഞ്ഞിയിലേക്ക് വരികയായിരുന്ന…
Read More » -
പ്രതിഭാദരം സംഘടിപ്പിച്ചു
മുക്കം : ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തിളക്കം എന്നപേരിൽ നടത്തിയ പരിപാടി സ്കൂൾ മാനേജർ സുബൈർ…
Read More » -
പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
മുക്കം : തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും മുക്കം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി. ഹരിതകേരള…
Read More » -
കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) അന്തരിച്ചു
തിരുവമ്പാടി: കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) (76) അന്തരിച്ചു തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ 12.6.25 വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി…
Read More » -
ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ചു വയോധികൻ മരിച്ചു
മുക്കം: ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രികൻ ലോറിയിടിച്ചു മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്. ചികിത്സാ ആവശ്യാർഥം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ…
Read More » -
കുന്നത്ത് കണ്ടി ഗണേശൻ അന്തരിച്ചു
കൂടരഞ്ഞി : കൂട്ടക്കര കുന്നത്ത് കണ്ടി ഗണേശൻ ( 50 ) അന്തരിച്ചു ഭാര്യ : അനിത. മക്കൾ : ആദിഷ , ആദിഷ് സംസ്കാരം ഇന്ന്…
Read More » -
രാജീവ് ചെറുകര അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ രാജീവ് ചെറുകര ( 53 ) അന്തരിച്ചു ഭാര്യ : ആൻസി തോട്ടുമുക്കം വല്ലനാട്ട് കുടുംബാംഗം മകൾ ലിയാ മോൾ , സംസ്കാരം…
Read More » -
വിദ്യാർഥികൾക്കായി നിയമവബോധ ക്ലാസ്സ് നൽകി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിയമവബോധ ക്ലാസ്സ് നൽകി. കോടഞ്ചേരി…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആൻ്റി ഡ്രഗ് ക്യാമ്പയിൻ’ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗവൺമെൻ്റിൻ്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുമായി സഹകരിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കും,മാതാപിതാക്കൾക്കുമായി രാസ ലഹരിക്കെതിരെ ജാഗ്രത ഉറപ്പു…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല യൂണിറ്റ് പ്രതിനിധി സമ്മേളനം നടത്തി
പുതുപ്പാടി : ഈങ്ങാപ്പുഴ ശ്രേയസ് കോഴിക്കോട് മേഖല സ്കൈലാർക് ഹോട്ടലിൽ സംഘടിപ്പിച്ച മേഖല സംഗമവും പ്രതിനിധി സമ്മേളനവും ശ്രേയസ് ബത്തേരി രൂപത വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ കീപ്പള്ളിൽ…
Read More » -
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: ചെമ്പുകടവ് പുതിയ പാലത്തിന്റെ സമീപന റോഡുകളുടെ ടാറിങ് പ്രവർത്തികൾ നടക്കുന്നു. അതിനാൽ പുതിയ പാലം വഴി ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിക്കുന്നു.
Read More » -
സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിലെ സെൻറ് തോമസ് എൽപി സ്കൂൾ, വിമല യുപി സ്കൂൾ, സെൻറ് ജോൺസ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ നിർധനരായ കുട്ടികൾക്ക്…
Read More » -
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; തിരുവമ്പാടിസ്വദേശിയായ യുവാവ് അറസ്റ്റിൽ
തിരുവമ്പാടി : മോഡലും കൊറിയോഗ്രാഫറുമായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ അറസ്റ്റിൽ. തിരുവമ്പാടി കൂടരഞ്ഞി പാലകണ്ണിയിൽ ഫാഹിദ്(27) ആണ് അറസ്റ്റിലായത്.പലപ്പോഴായി…
Read More » -
മലബാർ റിവർ ഫെസ്റ്റ് ആവേശക്കാഴ്ചയായി ചെളിയിലെ വണ്ടിപൂട്ട് മത്സരം
മുക്കം :ചെറുവാടി പടിക്കാം പാടത്തെ ചെളിയിലെ വണ്ടിപുട്ട് മത്സരം (മഡ് ഫെസ്റ്റ്) ആവേശക്കാഴ്ചയായി. ചെളിയിലെ വണ്ടി പുട്ട് കഴിഞ്ഞ വർഷങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മത്സരം നടക്കുന്നത്. സംസ്ഥാന…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആൻ്റി ഡ്രഗ് ക്യാമ്പയിൻ’ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗവൺമെൻ്റിൻ്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുമായി സഹകരിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കും,മാതാപിതാക്കൾക്കുമായി രാസ ലഹരിക്കെതിരെ ജാഗ്രത ഉറപ്പു വരുത്തുന്നതിന് ‘ആൻ്റി…
Read More »
