Local
-
സർഗോത്സവം സംഘടിപ്പിച്ചു
മുക്കം: വിദ്യാരംഗം കലാ സാഹിത്യ വേദി മുക്കം ഉപജില്ല കലാസാഹിത്യ ശില്പശാല സർഗോത്സവം ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂരിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം…
Read More » -
കൊടിയത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണം – വെൽഫെയർ പാർട്ടി
കൊടിയത്തൂർ: സ്ത്രീ ജനങ്ങൾക്ക് സൗജന്യ യാത്രക്കായി പ്രിയദർശിനി ബസുകൾ ഓടാൻ തുടങ്ങിയിട്ട് നൂറുദിവസങ്ങൾ പിന്നിട്ടെങ്കിലും കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് അതിന്നും ഒരു കിട്ടാകനിയായി തന്നെ നിലനിൽക്കുന്നു.…
Read More » -
പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ അന്തരിച്ചു
കോടഞ്ചേരി: പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ (72) അന്തരിച്ചു.പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം: ഇന്ന് (28-09-26) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി…
Read More » -
ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു
അടിവാരം : വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. ദയവായി മാന്യ യാത്രക്കാർ വൺവെ പാലിച്ചും…
Read More » -
തിരുവമ്പാടിയിലെ അഡ്വഞ്ചർ ടൂറിസം; പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം പി
കൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് അഡ്വഞ്ചർ ടൂറിസം പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി.ഇന്ന് കക്കാടംപൊയിലിലായിരുന്നു സംവാദം.…
Read More » -
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഹൃദയ സംഗമം 2026…
Read More » -
ചെറുവാടി സി.എച്ച്.സിയിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കർമ്മപദ്ധതിക്ക് അന്തിമ രൂപം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനായി സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ കർമ്മപദ്ധതിക്ക് അന്തിമ രൂപം…
Read More » -
താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി
അടിവാരം : കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി. രണ്ടാംവളവിനും നാലാം വളവിനും ഇടയിൽ കൊരുപ്പുകട്ടകൾ…
Read More » -
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
ചോസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ചോസ) മിടുക്കരും നിർധനരുമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്ടു…
Read More » -
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിദർശ കെ. വിനോദ്; വീണ്ടും വെള്ളിമെഡൽ
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിമെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്. 50 മീറ്റർ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളിമെഡൽ നേടിയത്. നേരത്തെ…
Read More » -
ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ നേടിയ ഫുട്ബോൾ ടീമിന് യാത്രയപ്പ് നൽകി
കൊടിയത്തൂർ: ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ടീം ജില്ലാ ഫുട്ബോൾ മത്സരത്തിലേക്ക് സെലക്ഷൻ നേടി.കൊടിയത്തൂർ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർത്ഥിനികൾക്ക് ഹൃദയം നിറഞ്ഞ…
Read More » -
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More » -
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ആയുർവേദ ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മുക്കം: ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെസ്റ്റ് ചേന്നമംഗലൂർ വെച്ച് നടന്ന പരിപാടി മുക്കം…
Read More » -
ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഇടവക ദിനാചരണവും ഞായാറാഴ്ച
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സ്ഥാപനത്തിൻ്റെ 82 -ാം വാർഷികം പ്രമാണിച്ചുള്ള ഇടവക ദിനാചരണവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഞായാറാഴ്ച…
Read More » -
കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) അന്തരിച്ചു. സംസ്കാരം : ഇന്ന് (26-09-2026-ശനി) വൈകുന്നേരം നാല് മണിക്ക് മകൾ മുളക്കൽ തങ്കമ്മയുടെ…
Read More » -
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; കോൺഗ്രസ്
കോടഞ്ചേരി :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ഇല്ലാതെ രണ്ടു കോടിയിൽപരം വോട്ടർമാരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ…
Read More » -
വിരൽത്തുമ്പിൽ വിസ്മയം: സാജിദ് ചോലക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്
ചെറുവാടി: വിരൽത്തുമ്പിൽ വിസ്മയം തീർത്തു ശ്രദ്ധേയനായ സാജിദ് ചോലക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്. നിരവധി സാമൂഹ്യ പ്രവർത്തനം നടത്തുകയും സാമൂഹ്യ ബോധവത്ക്കരണ കലാ വിസ്മയം തീർക്കുകയും…
Read More » -
വായനയും സാങ്കേതികവിദ്യയും ഒരുമിക്കുന്ന ‘CLIC
നെല്ലിക്കാപ്പറമ്പ്: വായനയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നെല്ലിക്കാപ്പറമ്പ് സി. എച്ച്. മെമ്മോറിയൽ എൽ.പി. സ്കൂളിൽ ഒരുക്കിയ ‘Creative Learning and Intelligence Centre (CLIC)’ ശ്രദ്ധേയമാകുന്നു. മാതൃഭൂമി ക്ലബ്…
Read More » -
വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണം കെ.എസ്.പി.എൽ
മുക്കം: കേരള സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി പെൻഷൻകാരുടെ വാർദ്ധക്യ സഹജമായ സാഹചര്യങ്ങളെ അതി ജീവിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉടനെ ആരംഭിക്കണമെന്ന് തിരുവമ്പാടി മണ്ഡലം…
Read More »
