Local
-
വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും: റവന്യൂ മന്ത്രി
തിരുവമ്പാടി:കോഴിക്കോട് ജില്ലയിൽ വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ–വന്യജീവി…
Read More » -
ഇ.എസ്.എ.യിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം സി.പി.ഐ. (എം) രാപ്പകൽ സമരം സമാപിച്ചു
തിരുവമ്പാടി : ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ വീണ്ടും കരട് വിജ്ഞാപനം…
Read More » -
കോടഞ്ചേരിയിൽ സി.എച്ച്. സെന്ററിന് തുടക്കം
കോടഞ്ചേരി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും ആരോഗ്യപരിചരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന…
Read More » -
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പും ഇന്ന്കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് കോടഞ്ചേരിയിൽ ക്യാമ്പ്
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി (UDID) കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പും ഇന്ന് (സെപ്റ്റംബർ…
Read More » -
വന്യജീവി ആക്രമണ നഷ്ടപരിഹാരം 100% വർധിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺവന്യജീവി സംഘർഷം ലഘൂകരിക്കാൻ ബഹുതല പ്രതിരോധ സംവിധാനങ്ങൾ; 55 മുൻഗണനാ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
തിരുവമ്പാടി: വന്യജീവി ആക്രമണത്തിൽ ജീവഹാനിയും കൃഷിനാശവും സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൃഷി വകുപ്പുമായി…
Read More » -
വിളനാശ നഷ്ടപരിഹാരത്തിന് 119 കോടിയും വിളനാശ ഇൻഷുറൻസിന് ആറു കോടിയും നൽകും : കൃഷിമന്ത്രി
തിരുവമ്പാടി : വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ അനുവദിച്ചതായി…
Read More » -
അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി : അനുമതിയില്ലാതെ അനധികൃതമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. മലയോര മേഖലകളിൽ കുന്നിടിച്ച് റോഡ് നിർമിക്കുന്നതും പെർമിറ്റ് ഇല്ലാതെ…
Read More » -
നീർനായശല്യം ; പരിഹാരനടപടി കണ്ടെത്താൻ ശാസ്ത്രജ്ഞരുടെ സംഘത്തെ ചുമതലപ്പെടുത്തി
കാരശ്ശേരി : ഒടുവിൽ ജനങ്ങൾക്ക് പ്രതീക്ഷനൽകി ഇരുവഞ്ഞിപ്പുഴയിലെ നീർനായകളുടെ ആക്രമണത്തിന് പരിഹാരം കണ്ടെത്താൻ വനംവകുപ്പിന്റെ നടപടി തുടങ്ങി. വർധിച്ചുവരുന്ന നീർനായ ആക്രമണത്തെ സംബന്ധിച്ച് പഠനംനടത്തി സാധ്യമായ പരിഹാരമാർഗങ്ങൾ…
Read More » -
എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു
മാവൂർ: എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്ററിന്റെ 2026-29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പാറമ്മലിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സംഘടനയുടെ സംസ്ഥാന…
Read More » -
എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം ആചരിച്ചു
മുക്കം: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അക്കാദമി ദേശീയ…
Read More » -
ഇ.എസ്.എ. പരിധിയിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ.) നിശ്ചയിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഏഴാമത് കരട് റിപ്പോർട്ടിലും ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന് തിരുവമ്പാടി…
Read More » -
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കൊടിയത്തൂർ : സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ, നെല്ലിക്കാപറമ്പ് ‘മൈ ഹെൽത്ത് പോളി ക്ലിനിക്കിന്റെ’ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 150 ഓളം പേർ…
Read More » -
തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും പതാക ഉയർത്തലും നടത്തി
കോടഞ്ചേരി: തദ്ദേശസ്വയം ഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി സുരക്ഷിതമായ ഭാവിയും ലഹരി വിരുദ്ധ സമൂഹവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും…
Read More » -
തിരുവമ്പാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് നാളെ…
Read More » -
ഈമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യുപിഐ വാണിജ്യ ഇടപാടുകൾക്ക് അമിത ഫീസ്…
Read More » -
കോടഞ്ചേരിയിൽ സി.എച്ച്. സെന്റർ പ്രഖ്യാപന സംഗമം നാളെ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം നാളെ (സെപ്റ്റംബർ 29) ഉച്ചകഴിഞ്ഞ് 3ന് കോടഞ്ചേരിയിൽ നടക്കും. കോടഞ്ചേരി…
Read More » -
കെ.എം.പി.യു. കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത്
മുക്കം: കേരള പ്രസ് ആൻഡ് മീഡിയ യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കുള്ള സെമിനാറും ഒക്ടോബർ 2 ഗാന്ധിജയന്തി…
Read More » -
സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി
കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി. സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ…
Read More » -
കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന്…
Read More » -
സംസ്ഥാന സ്കൂൾ കായികമേള: കായിക താരങ്ങൾക്ക് പൂർണ്ണ ആരോഗ്യ സുരക്ഷ; സുസജ്ജമായി മെഡിക്കൽ കമ്മിറ്റി
മുക്കം: 2026 ഒക്ടോബർ 25 മുതൽ 31 വരെ എൻ.ഐ.ടി. (NIT) ക്യാമ്പസ് ഗ്രൗണ്ട് പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുഗമവും സുരക്ഷിതവുമായ…
Read More »
