Local
-
വന്യമൃഗ ശല്യം അനുദിനം രൂക്ഷമാകുന്നു; കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല
മുക്കം: സുരക്ഷാ കാരണം ചൂണ്ടികാട്ടി കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല. വന്യമൃഗ ശല്യം മൂലം പൊറുതി മുട്ടിയ കർഷകർ ദുരിതത്തിൽ. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നേരിടാൻ കർഷകർക്ക്…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ നേതൃത്വം
മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ലാ ട്രഷറര്‍…
Read More » -
നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ഗോൾഡ് മെഡൽ നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി താരം അഷ്മിക സി.പി
തിരുവമ്പാടി: ഗുവാഹത്തിയിൽ നടക്കുന്ന 37മത് നാഷണൽ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ആദ്യ ഗോൾഡ് മെഡൽ നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി താരം അഷ്മിക സി.പി…
Read More » -
കേളകം പഞ്ചായത്ത് സംഘം തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ട് സന്ദർശിച്ചു
തിരുവമ്പാടി: കേളകം പഞ്ചായത്തിന്റെയും പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത ടൂറിസം സൊസൈറ്റിയുടെയും നേതൃത്വത്തിൽ കേളകം പഞ്ചായത്തിൽ നിന്നുള്ള കർഷകരും ജനപ്രതിനിധികളും തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ട് കണ്ട്…
Read More » -
കാരശ്ശേരി സഹകരണബാങ്കിന്റെ ചെയർമാനായി എൻ.കെ. അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു
കാരശ്ശേരി: കാരശ്ശേരി സഹകരണബാങ്കിന്റെ ചെയർമാനായി എൻ.കെ. അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു. ആറാംതവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. വൈസ് ചെയർമാനായി ഇ.പി. ബാബുവിനെയും തിരഞ്ഞെടുത്തു. 13 അംഗ ഭരണസമിതിയിൽ ഐകകണ്ഠ്യേനയായിരുന്നു…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ലൈബ്രറിക്ക് ഷെൽഫ് നൽകി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ലൈബ്രറിക്ക് ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ ഷെൽഫ് സംഭാവന ചെയ്യ്തു. ഓയിസ്ക പ്രസിഡണ്ട് ജോസ് മറ്റത്തിൽ, അസിസ്റ്റന്റ് മാനേജർ…
Read More » -
താമരശ്ശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസ്സം
അടിവാരം: താമരശ്ശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. എട്ടാം വളവിൽ എ. വൺ ട്രാവൽസിന്റെ വോൾവോ ബസ് ജോയിന്റ് ഒടിഞ്ഞതിനെ തുടർന്നാണ് ഗതാഗത…
Read More » -
അത്തിപ്പാറ കല്ലറയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ കല്ലറയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (90)നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച, (11/11/2022) വെള്ളിയാഴ്ച, 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പങ്കജാക്ഷി അമ്മിണി,തങ്കമണി, സുരേന്ദ്രൻ, രമണി…
Read More » -
തിരുവമ്പാടി; പൊരുന്നോലിൽ ജോസഫ് സ്കറിയ നിര്യാതനായി
തിരുവമ്പാടി: പൊരുന്നോലിൽ ജോസഫ് സ്കറിയ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (11-11-2022) വൈകുന്നേരം 4 മണിക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസി, ടെസ്സി. മരുമക്കൾ:…
Read More » -
ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ജനാധിപത്യ ജനകീയ ബദൽ രൂപപ്പെടുത്തണം; ഹമീദ് വാണിയമ്പലം
മുക്കം: ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ജനാധിപത്യ ജനകീയ ബദൽ രൂപപ്പെടുത്താൻ രാജ്യത്തെ ജനാധിപത്യ പാർട്ടികൾ മുന്നോട് വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.…
Read More » -
ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു
കൊടിയത്തൂർ : കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
നിയമ ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി: ജില്ലാ നിയമ സേവന അതോറിറ്റിയും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിയമബോധവൽക്കണ ക്ലാസ് നടത്തി. അഡ്വ: ജിൻഷിയ വിവിധ നിയമങ്ങൾ, നിയമ സുരക്ഷ സംവിധാനങ്ങൾ, ഫ്രീ ലീഗൽ…
Read More » -
മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനതിന്റെ ഫലമായി; നോർവേ സംഘം തുരങ്കപാത പ്രദേശം സന്ദർശിച്ചു; സാങ്കേതികവിദ്യ കൈമാറും
തിരുവമ്പാടി: കഴിഞ്ഞമാസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി നോർവിജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ…
Read More » -
നിരവധി പരാതികൾ ഉന്നയിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്; നവംബർ 24-ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയിലും, കാര്യപ്രാപ്തിയില്ലായ്മയിലും പ്രതിഷേധിച്ച് നവംബർ 24-ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുവാൻ തീരുമാനിച്ചതായി എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി അറിയിച്ചു. നിരവധി പദ്ധതികളും,…
Read More » -
തിരുവമ്പാടിയിൽ ജീവതാളം പദ്ധതി വളണ്ടിയർ പരിശീലനം നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത് തല വളണ്ടിയർ പരിശീലനം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കൈതപൊയിലിൽ; മന്ത്രി അഹമ്മദ് ദേവർ ഗോവിലിന് സ്വീകരണവും, കുടുംബ സംഗമവും
ഈങ്ങാപ്പുഴ: ഇന്ത്യൻ നാഷണൽ ലീഗ് പുതുപ്പാടി മേഖലാ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഗോവിലിന് സ്വീകരണവും. വെള്ളിയാഴ്ച (11/11/2022) വൈകിട്ട്…
Read More » -
കോടഞ്ചേരി: ചെമ്പ്കടവ് വേരനാകുന്നേൽ ജോസഫ് (ജോയി) നിര്യാതനായി
കോടഞ്ചേരി: ചെമ്പ്കടവ് വേരനാകുന്നേൽ ജോസഫ്(ജോയി74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ (11-11-22)10:30 ന് ചെമ്പ്കടവ് സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: ചിന്നമ്മ പൂവാറൻതോട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ:…
Read More » -
തിരുവമ്പാടി സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് : ഉപേക്ഷിച്ചനിലയിൽ
തിരുവമ്പാടി : മാലിന്യസംസ്കരണത്തിനായി കോടികൾ ചെലവഴിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഒറ്റപ്പൊയിലിൽ ആരംഭിച്ച സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് ഉപേക്ഷിച്ചനിലയിൽ. പൊതു മാലിന്യസംസ്കരണത്തിനായി ബ്ലോക്കുകൾതോറും മിനി എം.ആർ.എഫ്.…
Read More » -
ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണം; ക്ഷീരോൽ പാദക സംഘം
പുല്ലൂരാംപാറ: പകർച്ചവ്യാധികളും കന്നുകാലികൾക്ക് ഉണ്ടാകുന്ന രോഗങ്ങളും പാൽ വിലക്കുറവും മൂലം തകർച്ചയിൽ ആയ ക്ഷീരകർഷകരെ രക്ഷിക്കാൻ സർക്കാറും മിൽമയും അടിയന്തരമായി ഇടപെടണമെന്ന് പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതി…
Read More » -
സരോജിനിക്കും ഗോപിക്കും വീട് രേഖകൾ ഉടൻ നൽകണമെന്ന് കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ്
തിരുവമ്പാടി: പ്ലാസ്റ്റിക്ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കാനാവശ്യമായ റവന്യൂരേഖകൾ ഉടൻ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശംനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം…
Read More »
