Thiruvambady
തിരുവമ്പാടി; പൊരുന്നോലിൽ ജോസഫ് സ്കറിയ നിര്യാതനായി

തിരുവമ്പാടി: പൊരുന്നോലിൽ ജോസഫ് സ്കറിയ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (11-11-2022) വൈകുന്നേരം 4 മണിക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ആൻസി, ടെസ്സി.
മരുമക്കൾ: ജോസ് മലയിൽപുത്തൻപുരയിൽ,
(കുറവിലങ്ങാട്), ബിനോയ് ഇലവുങ്കൽ ( മരഞ്ചാട്ടി).







