Thiruvambady

അത്തിപ്പാറ കല്ലറയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി നിര്യാതയായി

തിരുവമ്പാടി: അത്തിപ്പാറ കല്ലറയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (90)നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച, (11/11/2022) വെള്ളിയാഴ്ച, 11 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: പങ്കജാക്ഷി
അമ്മിണി,തങ്കമണി,
സുരേന്ദ്രൻ, രമണി

മരുമക്കൾ: ശ്രീധരൻ, ബാലൻ, സുലോചന, രവീന്ദ്രൻ. പരേതനായ ഗോപാലൻ.

Related Articles

Leave a Reply

Back to top button