Local
-
ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊടിയത്തൂർ : ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.…
Read More » -
യു.എസ്.എസ് പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കഴിഞ്ഞ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ 62 പ്രതിഭകളെ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട്…
Read More » -
തിരുവമ്പാടി അഗ്രി ടൂറിസം പാക്കേജ് ആസ്വദിക്കാനും, പഠിക്കാനുമായി കണ്ണൂർ ജില്ലാ കളക്ടർ അടങ്ങുന്ന സംഘം എത്തി
തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കണ്ണൂർ…
Read More » -
കൊടിയത്തൂരും ഒരുങ്ങി ലോക കാപ്പിനെ വരവേൽക്കാൻ. സി.ആർ 7 തല ഉയർത്തി പിടിച്ച് കൊടിയത്തൂരിൽ
കൊടിയത്തൂർ : ഈ മാസം ആരംഭിക്കുന്ന ഫിഫ ഖത്തർ ലോക കപ്പിനെ വരവേൽക്കാൻ ഒരുങ്ങി കൊടിയത്തൂരിലെ വിവിധ ടീം ഫാൻസുകാർ. കൊടിയത്തൂരിന്റെ ചരിത്രത്തിൽ ആദ്യമായ് കട്ട് ഔട്ട്…
Read More » -
കോടഞ്ചേരി : അടിമണ്ണ് മാളിയേക്കമണ്ണിൽ എം.എസ് സ്കറിയ (കുഞ്ഞുമോൻ) അന്തരിച്ചു
കോടഞ്ചേരി : അടിമണ്ണ് മാളിയേക്കമണ്ണിൽ എം.എസ് സ്കറിയ (കുഞ്ഞുമോൻ-76) അന്തരിച്ചു. സംസ്കാരം നാളെ (08-11-2022- ചൊവ്വ) രാവിലെ 09:00-മണിക്ക് ഉദയനഗറിലുള്ള മകളുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: വിവിധ മേഖലയിൽ ഉള്ള തൊഴിലാളികളെയും,കർഷകരെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് പുലിക്കയത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറയിൽ തുടക്കമായി; ഔദ്യോഗിക ഉദ്ഘാടനം നാളെ എം.എൽ.എ ലിന്റോ ജോസഫ് നിർവഹിക്കും
തിരുവമ്പാടി: പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന 16 മത് മുക്കം ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി. നവംബർ 7, 8,…
Read More » -
പറപ്പറ്റ പാലത്തിന് മൂന്ന് കോടിയുടെ ടെൻഡർ
കോടഞ്ചേരി: കാത്തിരിപ്പിന് ഒടുവിൽ പറപ്പറ്റ പാലം നിർമാണത്തിന് 3 കോടിക്കു ടെൻഡർ ക്ഷണിച്ചു. 2018ൽ ചാലിപ്പുഴയിൽ ഉണ്ടായ മലവെഉള്ളപ്പാച്ചിലിൽ അപകടാവസ്ഥയിലായ പറപ്പറ്റ ബണ്ട് പാലത്തിനു പകരം പുതിയ…
Read More » -
എവിടെയുമെത്താതെ കക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
കാരശ്ശേരി : കക്കാട് മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. പ്രദേശത്തെ കർഷകരും പാടശേഖരസമിതിയുമെല്ലാം ജലസേചനസൗകര്യമെത്തുന്നതും കാത്തിരിപ്പിലാണ്. രണ്ടുവർഷം കഴിഞ്ഞിട്ടും ആകെ നിർമിച്ചത് പമ്പ്ഹൗസ് മാത്രം. കനാൽനിർമാണത്തിനും…
Read More » -
ലഹരിക്കെതിരെ സകൗട്സ് ആൻഡ് ഗൈഡ് കാമ്പയിൻ തുടങ്ങി
മുക്കം : സമൂഹത്തിൽ അപകടകരമാം വിധത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ലഹരി മുക്ത നവകേരള യജ്ഞം’ എന്ന കാമ്പയിന് മുക്കം ഉപജില്ലയിൽ തുടക്കമായി നീലേശ്വരം ഗവൺമെൻ്റ്…
Read More » -
സംസ്ഥാന സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഫാത്തിമ ദിയക്ക് യാത്രയയപ്പ് നൽകി
കൂടരഞ്ഞി: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമംഗമായി പങ്കെടുക്കുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ ഫാത്തിമ…
Read More » -
തിരുവമ്പാടിയിൽ പഞ്ചായത്തിലെ പദ്ധതി പ്രവർത്തനം താളം തെറ്റിയെന്ന ഇടത് വാദം; അടിസ്ഥാനരഹിതം; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്
തിരുവമ്പാടി : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷമായ 2022-23 ൽ പദ്ധതി രൂപീകരണ മാർഗ്ഗരേഖ സംസ്ഥാന സർക്കാർ ഉത്തരവായി ഇറക്കിയത് 2022 ഏപ്രീൽ 19 ന്…
Read More » -
വെസ്റ്റ് കൊടിയത്തൂരുകാരുടെ യാത്ര ദുരിതത്തിന് അറുതിയാവുന്നു; തീരദേശ ഹൈവേ യാഥാർത്ഥ്യത്തിലേക്ക്, സ്ഥലമേറ്റെടുക്കൽ തുടങ്ങി
കൊടിയത്തൂർ : കൊടിയത്തൂര് പഞ്ചായത്തിന്റെ പടിഞ്ഞാറ് പ്രദേശമായ കഴുത്തൂട്ടിപ്പുറായ എന്ന വെസ്റ്റ് കൊടിയത്തൂര് നിവാസികളുടെ യാത്രാ ദുരിതത്തിനും വികസന മുരടിപ്പിനും അറുതിയാവുന്നു. പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ തീരദേശ…
Read More » -
അഗ്രി ടൂറിസം ആസ്വദിക്കാനും, പഠിക്കാനുമായി; കണ്ണൂർ ജില്ലാ കളക്ടറും, സംഘവും എത്തുന്നു
തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ്…
Read More » -
കാരകുറ്റി ആക്ഷൻ കമ്മറ്റി റോഡ് ഉപരോധം താൽകാലികമായി മാറ്റിവെച്ചു
കൊടിയത്തൂർ : ഇ.എം.ഇ.എ സെക്രട്ടറി പി.കെ ബഷീര് എം.എൽ.എ യുമായി കാരകുറ്റി ആക്ഷൻ കമ്മറ്റി എ.എം ഷാഹിലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് (07/11/2022) ആരംഭിക്കാനിരുന്ന…
Read More » -
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു
കോടഞ്ചേരി: പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മ ഇടവകയുടെയും,കാട്ടിപ്പൊയിൽ കർമ്മേൽ മാർത്തോമ്മ ഇടവകയുംസംയുക്തമായി നെല്ലിപ്പൊയിൽ, കൂരോട്ടുപാറ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും, തെരുവ് നാടകവും സംഘടിപ്പിച്ചു. വയനാട് നടവയൽ മുക്തി…
Read More » -
മുത്തപ്പൻപുഴയിലേക്കുള്ള രണ്ട് സർവീസ് റദ്ദാക്കി കെ.എസ്.ആർ.ടി.സി; യാത്ര ദുരിതത്തിലായി ജനങ്ങൾ
തിരുവമ്പാടി: മുത്തപ്പൻപുഴയിലേക്കുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് റദ്ദാക്കിയത് ഗതാഗത ദുരിതം സൃഷ്ടിക്കുന്നു. മുത്തപ്പൻ പുഴയിൽ നിന്ന് രാവിലെ 9.45-നും, ഉച്ചകഴിഞ്ഞ് മൂന്നിനുമുള്ള കോഴിക്കോട് ബസുകളാണ് നിർത്തലാക്കിയത്.…
Read More » -
കോടഞ്ചേരി: റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി ജോസഫ് (കുഞ്ഞുസാർ) അന്തരിച്ചു
കോടഞ്ചേരി : റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി ജോസഫ് (കുഞ്ഞുസാർ) അന്തരിച്ചു. സംസ്കാരം നാളെ (06-11-2022-ഞായർ) ഉച്ചക്ക് 12:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിൽ പദ്ധതി വിഹിതം നഷ്ടമാകുന്നു; എൽ.ഡി.എഫ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു പദ്ധതി പണം ചെലവഴിക്കാതെ, ജനങ്ങൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണന്ന് എൽ ഡി എഫ് ആരോപിച്ചു.…
Read More » -
കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി
കോടഞ്ചേരി : സെന്റ് ജോസഫ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബും, SPC യും സംയുക്തമായി ലഹരിക്കെതിരെ കോടഞ്ചേരി അങ്ങാടിയിലൂടെ സൈക്കിൾ റാലി നടത്തി. കോടഞ്ചേരി പോലീസ് എസ്.…
Read More »
