Local
-
നെടുംപറമ്പിൽ ഗ്രൂപ്പിന്റെ നവീകരിച്ച തിരുവമ്പാടി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
തിരുവമ്പാടി: രണ്ടു വർഷത്തിലേറെയായി തിരുവമ്പാടിയിൽ പ്രവർത്തിച്ചു വരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ തിരുവമ്പാടി ബ്രാഞ്ച്, ബസ്സ്റ്റാന്റിനു സമീപം മുട്ടത്തുകുന്നേൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ബ്രാഞ്ചിന്റെ പ്രവർത്തനം…
Read More » -
ജോൺ ചാക്കോ കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്
തിരുവമ്പാടി (കോഴിക്കോട്): കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റായി ജോൺ ചാക്കോ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. അവിഭക്ത കേരളാ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ…
Read More » -
ഗെയില്‍ ജനകീയ സമരത്തില്‍ പങ്കെടുത്തവരുടെ അന്യായ കേസുകള്‍ പിന്‍വലിക്കണം; ഗെയില്‍ സമര പോരാളികൾ
മുക്കം: ഗെയില്‍ വിരുദ്ധ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊന്ന ഇടതു ഭരണകൂടഭീകരതയുടെ അഞ്ച് വര്‍ഷം പൂര്‍ത്തിയായ കേരളപ്പിറവി ദിനത്തില്‍ സമരോര്‍മ്മകള്‍ പങ്കുവെച്ച് വീണ്ടുമൊരു ഒത്തുകൂടല്‍. ഗെയില്‍ വിരുദ്ധ…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ജില്ലാ റിസോഴ്സ് പേഴ്സണും എക്സൈസ് ഉദ്യോഗസ്ഥനുമായ പ്രസാദ് വാവാടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തുകയും ലഹരിക്കെതിരെ ഒരു…
Read More » -
പി.എം.ഇ.ജി.പി പദ്ധതി; ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
മുക്കം: പി.എം.ഇ.ജി.പി പദ്ധതിയുടെ പ്രചരണാര്‍ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘ബോധവത്കരണ സെമിനാര്‍’ സംഘടിപ്പിച്ചു. മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന…
Read More » -
കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെ ആദരിച്ചു
കൊടിയത്തൂർ: വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളിൽ ഈ വർഷത്തെ യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളായ ഫാത്തിമ മഹർ എൻ.കെ, കെ ഹൃദൂൽ ദേവ്,…
Read More » -
കാലിക്കലവുമായി പ്രതിഷേധിച്ചു യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി
തിരുവമ്പാടി: വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ കാലിക്കലവുമേന്തി തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് തോന്നിയപോലെ വില കൂട്ടി പാവം ജനതയെ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്…
Read More » -
ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം പ്രസിഡണ്ട് അസോസിയേഷൻ
തിരുവമ്പാടി: ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം പ്രസിഡണ്ട് അസോസിയേഷൻ. 2019 നു ശേഷം പാൽ വില വർദ്ധിപ്പിക്കാതെ കാലിത്തീറ്റയുടെ വില ഒരു മാനദണ്ഡവും…
Read More » -
വിലക്കയറ്റത്തിനെതിരെ യുത്ത്ലീഗ് കാലിക്കലവുമേന്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കൊടിയത്തൂർ : നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ചുള്ളിക്കാപറമ്പിൽ കാലിക്കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ്…
Read More » -
സരളം സുന്ദരം സുദൃഢം; മലയാള ഭാഷാ വാരാഘോഷം നടത്തി
കൊടിയത്തൂർ : കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ “സരളം സുന്ദരം സുന്ദരം” മലയാളം മാതൃഭാഷ വാരാഘോഷ പരിപാടികളുടെ ഭാഗമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്…
Read More » -
നോളജ് സിറ്റിയിൽ പ്രവാസി സംഗമം രണ്ടാം ഘട്ടം നാളെ
കോടഞ്ചേരി : മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായ എൻ ആർ ഐ പ്രവാസി സംഗമങ്ങളുടെ രണ്ടാം ഘട്ടം നാളെ ശനിയാഴ്ച നടക്കും.…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കായിക മേള; എസ്.കെ.എ.യു.പി സ്കൂളിന് ഓവറോൾ കിരീടം
കൊടിയത്തൂർ: ‘ദ സ്പ്രിന്റ്’ എന്ന തലക്കെട്ടിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽ.പി സ്കൂൾ കായികമേളയിൽ എസ് കെ എ യു പി സ്കൂൾ കൊടിയത്തൂർ ഓവറോൾ കിരീടം…
Read More » -
മുക്കം ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു
തിരുവമ്പാടി : നവംബർ 14, 16, 17, 18 തീയ്യതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവ ലോഗോ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പ്രകാശനം…
Read More » -
മൈക്കാവ് ജനത ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ‘അറിവാണ് ലഹരി’ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി : മൈക്കാവ് ജനത ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ‘അറിവാണ് ലഹരി’ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എം.എൽ. എ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഫാ.റെജി…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മുക്കം യൂണിറ്റ് കമ്മിറ്റി ജില്ലാതല വടംവലിമത്സരം നടത്തി
മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മുക്കം യൂണിറ്റ് കമ്മിറ്റി ജില്ലാതല വടംവലിമത്സരം നടത്തി. ദേശീയമത്സരത്തിൽ 26 ടീമുകൾ മാറ്റുരച്ചു. കെ.വി.വി.ഇ.എസ്. ജില്ലാ…
Read More » -
തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു
തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു. യു.ജി.സി.യുടെ കീഴിലുള്ള നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലാണ് രണ്ടുദിവസത്തെ പരിശോധനയ്ക്കെത്തിയത്.…
Read More » -
കോടഞ്ചേരി : കോടഞ്ചേരി ഇടവക മുൻ വികാരിയും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. ജോൺ പന്നിയമാക്കൽ അന്തരിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഇടവക മുൻ വികാരിയും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. ജോൺ പന്നിയമാക്കൽ (91) അന്തരിച്ചു. കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വാർദ്ധക്യ സഹജമായ…
Read More » -
മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറെയും മികച്ച വോളന്റിയെറെയും ആദരിച്ചു
കോടഞ്ചേരി :ജില്ലയിലെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന ശില്പശാല ഒരുക്കം 2022 പ്രോഗ്രാമിൽ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാനതലത്തിൽ…
Read More » -
പുതുപ്പാടി; മൈലെള്ളാംപാറ ഒലിമാട്ടേൽ ഫിലോമിന നിര്യാതയായി
പുതുപ്പാടി: മൈലെള്ളാംപാറ ഒലിമാട്ടേൽ പരേതനായ തോമസിന്റെ (കുട്ടിയച്ചൻ ) ഭാര്യ ഫിലോമിന (66 വയസ്സ് ) നിര്യാതയായി. സംസ്കാരം 04-11-2022 വെള്ളിയാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച്…
Read More » -
പഞ്ചായത്ത് കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിന് ഓവറോൾ കിരീടം
കോടഞ്ചേരി: ഇന്ന് നടന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കായികമേളയിൽ 76 പോയിന്റോട് കൂടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ കിരീടം നിലനിർത്തി.…
Read More »
