Local
-
അഡ്വഞ്ചർ ക്യാമ്പ് നടത്തി
ആനക്കാംപൊയിൽ: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾക്കും അദ്ധ്യാപകർക്കുമായി പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധികളെ എങ്ങനെ…
Read More » -
കോടഞ്ചേരി : നമ്പുടാകത്ത് പരേതനായ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കോടഞ്ചേരി : നമ്പുടാകത്ത് പരേതനായ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു. സംസ്കാരം നാളെ (08-09-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിച്ചു
കോടഞ്ചേരി : ശ്രേയസ് പുലിക്കയം യൂണിറ്റ് അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിക്കലും അവാർഡ് നൽകലും. പ്രോഗ്രാം കോർഡിനേറ്റർ ലിസി റെജി ഉത്ഘാടനം ചെയ്തു.…
Read More » -
കൊടിയത്തൂർ ഓണാഘോഷം; ആവേശമായി ഘോഷയാത്ര
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ആവേശമായി. ചെണ്ടമേളത്തിൻ്റെയും മാവേലിയുടേയും അകമ്പടിയോടെ കോക്കനട്ട് കോംപ്ലക്സ…
Read More » -
ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണകളികളും ഓണസദ്യയും നടന്നു. ആഘോഷ…
Read More » -
മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; നിലച്ച പുഴയിലെ ഒഴുക്ക് തുടങ്ങി
തിരുവമ്പാടി: മുത്തപ്പൻപുഴ മറിപ്പുറയില് മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച പുഴയിലെ ഒഴുക്ക് രാവിലെയോടെ തുടങ്ങി. മണ്ണും ചെളിയും നിറഞ്ഞ് കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകിയത്. ചെളിയും മണ്ണും അടിഞ്ഞുകൂടിയതു കാരണം…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനിടെ 10 കാട്ടുപന്നികളെ വെടിവച്ചുകൊന്നു
കോടഞ്ചേരി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ, തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ട്രാൻക്വിൻ ഫോഴ്സ് എന്ന സന്നദ്ധ സംഘടനയുടെ 3 ഷൂട്ടർമാരുടെ സഹായത്തോടെ 3 ദിവസമായി കൃഷിയിടങ്ങളിൽ നടത്തിയ…
Read More » -
സെന്റ് ജോസഫ്സ് എച്ച് എസ് എസ് കോടഞ്ചേരി എസ് പി സി വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പ് സമാപിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ഓണത്തോടനുബന്ധിച്ചുള്ള ചിരാത് 2022 ത്രിദിന ഓണക്യാമ്പ് അവസാനിച്ചു. സാമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ…
Read More » -
കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് അന്തരിച്ചു.
കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് (86) അന്തരിച്ചു. ഖബറടക്ക ശുശ്രഷ നാളെ(07-09-2022-ബുധൻ) ഉച്ച…
Read More » -
മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക
തിരുവമ്പാടി: മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. വൈകിട്ട് ആറുമണിക്കാണ് മലയിടിച്ചിൽ ഉണ്ടായത്. ഇതുവരെ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » -
കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ. ലിന്റോ ജോസഫ് നിറ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയുടെ…
Read More » -
പണി പൂർത്തിയായിട്ട് 3 വർഷം; കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ
കൂടരഞ്ഞി: പണി പൂർത്തിയായിട്ട് 3 വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിലെ കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ. 10 വർഷം മുൻപ് സി.മോയിൻകുട്ടി എംഎൽഎയുടെ ഫണ്ടിൽ നിന്ന്…
Read More » -
150 ഗുരുശ്രേഷ്ഠരെ വന്ദിച്ച് തിരുവമ്പാടി യു.പി.സ്കൂളിന്റെ അധ്യാപക ദിനാഘോഷം
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി.സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി അധ്യാപകദിനത്തിൽ 150 ൽ പരം ഗുരുശ്രേഷ്ഠരെ ആദരിച്ച *ആചാര്യ സവിധേ* പരിപാടി നടന്നു. തിരുവമ്പാടി, കൂടരഞ്ഞി,…
Read More » -
ഇഴഞ്ഞുനീങ്ങി കോടികളുടെ റോഡ് നവീകരണ പ്രവൃത്തി
മുക്കം : റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ ലക്ഷങ്ങൾ കെ.എസ്.ഇ.ബി.യിൽ കെട്ടിവെച്ച് രണ്ടുമാസം പിന്നിട്ടിട്ടും തുടർനടപടി ഇല്ലാതായതോടെ റോഡ് നവീകരണം പാതിവഴിയിൽ. കിലോമീറ്ററിന് അഞ്ചുകോടിയോളംരൂപ ചെലവിൽ നവീകരിക്കുന്ന മണാശ്ശേരി-ചുള്ളിക്കാപറമ്പ് റോഡിന്റെ…
Read More » -
പുതുപ്പാടി : മലോറം കെട്ടിന്റെ അകായിൽ മൂസ അന്തരിച്ചു.
പുതുപ്പാടി : മലോറം കെട്ടിന്റെ അകായിൽ മൂസ (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (06-09-2022- ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് മലോറം ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ. മക്കൾ:…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ) അന്തരിച്ചു.
തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ -70) അന്തരിച്ചു. സംസ്കാരം നാളെ (07-09-2022- ബുധൻ) രാവിലെ 10:00-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
കോടഞ്ചേരി: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ മഞ്ഞുവയൽ തടിക്കൽ ടി ജെ ജോസഫ് അന്തരിച്ചു.
കോടഞ്ചേരി: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ മഞ്ഞുവയൽ തടിക്കൽ ടി ജെ ജോസഫ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് (06-09-2022-ചൊവ്വ) വൈകുന്നേരം 04:00-ന്…
Read More » -
മുക്കം : തോട്ടുമുക്കം കൂത്തൂർ പരേതനായ ജോസിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു.
മുക്കം : തോട്ടുമുക്കം കൂത്തൂർ പരേതനായ ജോസിന്റെ ഭാര്യ ലീലാമ്മ (69) അന്തരിച്ചു. സംസ്കാരം ഇന്ന് (06-09-2022- ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന…
Read More » -
പഴം – പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണസമൃദ്ധി 2022 കർഷകചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോ…
Read More » -
കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി
പുതുപ്പാടി : കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണം വിപണനമേളയ്ക്ക് ഈങ്ങാപ്പുഴയിൽ തുടക്കമായി. സെപ്റ്റംബർ ആറുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധതരം…
Read More »
