Local
-
തുണ്ടിയിൽ ആന്റണി (സണ്ണി) അന്തരിച്ചു
കോടഞ്ചേരി:നെല്ലിപ്പൊയിൽ തുണ്ടിയിൽ ആന്റണി (സണ്ണി 64) അന്തരിച്ചു സംസ്ക്കാരം: വെള്ളിയാഴ്ച (23-10-2026) രാവിലെ 11.30 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ…
Read More » -
മാത്യവേദി കോടഞ്ചേരി മേഖലയുടെ മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും സമുചിതമായി നടത്തി
കോടഞ്ചേരി :മാതൃവേദിയുടെ കോടഞ്ചേരി മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും കോടഞ്ചേരിപാരിഷ് ഹാളിൽ വച്ച് സമുചിതമായി നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ.ഷിബിൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്…
Read More » -
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; താരങ്ങൾ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക്
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ്…
Read More » -
കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു. പ്രധാന തിരുനാൾ…
Read More » -
മേരി മാത്യു പുരയിടത്തിൽ അന്തരിച്ചു
തോട്ടുമുക്കം:മേരി മാത്യു പുരയിടത്തിൽ അന്തരിച്ചു ഭർത്താവ്: പരേതനായ മാത്യു പുരയിടത്തിൽ മക്കൾ: ബേബി, ജോർജ്, ബീന, ജോസ്, ഫാ:സിബി പുരയിടത്തിൽ MSFS, മരുമക്കൾ: മേരി, സെലിൻ, സിനി,…
Read More » -
മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം: നാളെ (22-10-2026-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ്…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം വ്യാഴാഴ്ച
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ – കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
കിന്നരിത്തോട് വന്യജീവി ആക്രമണം വളർത്തുനായയെ കൊന്നു
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം.മുഞ്ഞനാട്ട്ബെന്നിയുടെ വളർത്തുനായയെയാണ് ആക്രമിച്ച് കൊന്നത്. നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തു നായകളെ കാണാതാവുകയും പരിക്കേൽപ്പിക്കുകയുംകൊന്ന് തിന്നുകയും…
Read More » -
ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം
കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന…
Read More » -
തിരുവമ്പാടി-മറിപ്പുഴ റോഡ്: കാലാവധികഴിഞ്ഞിട്ടും പ്രവൃത്തി ഇഴഞ്ഞുതന്നെ
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴഞ്ഞുതന്നെ. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി…
Read More » -
നവരാത്രിക്കും ഭക്തർക്ക് ആശ്രയം കവുങ്ങിൻ തടിപ്പാലം
കാരശ്ശേരി : നവരാത്രി ആഘോഷത്തിനും കൊച്ചുകുട്ടികളെയുംകൊണ്ട് വിദ്യാരംഭം കുറിക്കാനും ഭക്തജനങ്ങൾക്ക് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഇരുവഞ്ഞിപ്പുഴ കടക്കാൻ ആശ്രയം താത്കാലിക കവുങ്ങിൻ തടിപ്പാലം. മൂന്നുവർഷത്തോളം മുൻപ് തകർന്നുവീണ തൂക്കുപാലം…
Read More » -
വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി
മുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ്…
Read More » -
TeenSpace; ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം നവംബർ 8ന് ചെറുവാടിയിൽ
ചെറുവാടി: കൗമാരക്കാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന TeenSpace ഹയർ…
Read More » -
ജൻ ഔഷധി മരുന്നുക്ഷാമം പരിഹരിക്കണം: ആർ.ജെ.ഡി
കൂടരഞ്ഞി : സംസ്ഥാനത്തെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുക്ഷാമം പരിഹരിക്കാനും 14 ജില്ലകളിലും കേന്ദ്ര ഔട്ട്ലെറ്റുകൾ ആരംഭിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
Read More » -
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ്…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ…
Read More » -
കോഴിക്കോടൻ അബ്ദുൾ അസീസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ കോഴിക്കോടൻ അബ്ദുൾ അസീസ് (40) അന്തരിച്ചു. പിതാവ്: മുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: റംസിയ കപ്പോടത് കൂടരഞ്ഞി. മക്കൾ:മുഹമ്മദ് റയാൻ, ഇസ്സ മെഹറിൻ,ഇനിയ…
Read More » -
ഇരവഞ്ഞിവാലിയിൽ മനം നിറഞ്ഞ് യു.വി. ജോസ് ഐ.എ.എസ്
തിരുവമ്പാടി : മുൻ കേരള ടൂറിസം ഡയറക്ടറും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ യു.വി. ജോസ് ഐ.എ.എസ് ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുകയും കാഫ്റ്റ് പദ്ധതിയുടെ…
Read More » -
എളമക്കണ്ടി വിജയൻ അന്തരിച്ചു
തിരുവമ്പാടി : നാല്പത് മേനി,എളമക്കണ്ടി വിജയൻ (68)അന്തരിച്ചു ഭാര്യ: സരോജിനി മക്കൾ :വിജില,വിജീഷ്,അനുഷ. മരുമക്കൾ: സുനിൽ,ജെനീഷ് സംസ്ക്കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.
Read More »
