Local
-
ചെറുവാടി സ്റ്റേഡിയം നവീകരണമെവിടെ
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തി നിലച്ചിട്ട് ഒരുവർഷത്തോളമാകുന്നു. കലാ-കായിക-സാംസ്കാരിക മേളകളടക്കം ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്. ‘ഒരു…
Read More » -
ലോഗോ പ്രകാശനം
മുക്കം: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം നവം 4 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന്, സ്റ്റേജ് മത്സരങ്ങൾ നവംബർ 9, 10, 11 തിയ്യതികളിൽ…
Read More » -
ലഹരിക്കെതിരെ ‘ദ പാക്കറ്റ്’; നീലേശ്വരം സ്കൂളിന്റെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
മുക്കം:ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവുമായി നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ ‘ദ പാക്കറ്റ്’ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. ഓപ്പറേഷൻ ടൂഫാന്റെ ഭാഗമായി നിർമിച്ച…
Read More » -
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിയന്ത്രണംവിട്ട് ലോറി; സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം പുറത്തേക്ക്
അടിവാരം: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ലോറിയുടെ മുൻഭാഗം റോഡരികിലെ സുരക്ഷാഭിത്തി തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക…
Read More » -
സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു
മുക്കം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ വിഷൻ സർവീസ് വീക്കിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മുക്കത്തിന്റെ നേതൃത്വത്തിൽ സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കളെ ആദരിക്കലും…
Read More » -
പോലീസിനെ വെട്ടിച്ചു കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവം: പ്രതികൾ തിരുവമ്പാടി പോലീസിന്റെ പിടിയിൽ
തിരുവമ്പാടി: പോലീസിനെ വെട്ടിച്ച് കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. മഞ്ചേരി വലിയതൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, മൂക്കൻ വീട്ടിൽ മുഹമ്മദ് സ്വാലി എന്നിവരെയാണ്…
Read More » -
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു
കൂടരഞ്ഞി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
ജനിതക രോഗം; 3 കുരുന്നുകളെ രക്ഷിക്കാൻ വേണം 50 കോടി
മുക്കം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50…
Read More » -
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം…
Read More » -
മെഡൽ നേട്ടം ശീലമാക്കി ആരോൺ; കോഴിക്കോട് ജില്ലാ അത്ലറ്റിക് മീറ്റിൽ ഇരട്ട സ്വർണം
തിരുവമ്പാടി: കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത മികവ് പ്രകടനത്തോടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി…
Read More » -
മാതൃവേദി താമരശ്ശേരി രൂപത മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു
കോടഞ്ചേരി : സീറോ മലബാർ താമരശ്ശേരി രൂപത മാതൃവേദി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത തല മാർഗ്ഗംകളി മൽസരം സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി
മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ…
Read More » -
മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു
മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന്…
Read More » -
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More » -
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More » -
കോഴിക്കോട് തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം
കോടഞ്ചേരി: കോഴിക്കോട് തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ സമയ വിവരം: പുലർച്ചെ തുഷാരഗിരി –…
Read More » -
കെ എസ് എസ് പി യു ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സൗത്ത് കൊടിയത്തൂർ പൊയിലിൽ കെ എസ് എസ് പി യു ജില്ലാ…
Read More » -
നവരാത്രി മഹോത്സവം
കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 18 ,19, 20 ,21 തീയതികളിൽ വിപുലമായി നടത്തുന്നു.18/10/2026 ഞായർ വൈകിട്ട് പൂജവെപ്പ്.19/10/2026 തിങ്കൾ രാവിലെ മഹാഗണപതി ഹോമം വൈകിട്ട്…
Read More » -
ജില്ലാ കലോത്സവ ലോഗോ: താരമായി റജാ നൗറിൻ
മുക്കം : കൂളിമാട് ജില്ലാ സ്കൂൾ കലോത്സവ ലോഗോ രൂപകല്പനയിൽ താരമായി റജാ നൗറിൻ. നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ…
Read More » -
മാർടെക്സ് ഓണം സമ്മാനോത്സവം: മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭാദരവും ഇന്ന്
തിരുവമ്പാടി : മാർടെക്സ് ഓണം സമ്മാനോത്സവം 2026-ന്റെ മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാദരവും ഇന്ന് (ഒക്ടോബർ 17 ശനിയാഴ്ച) രാവിലെ 10.30-ന് തിരുവമ്പാടി മാർക്കറ്റിംഗ്…
Read More »
