Local
-
ജില്ലാ കലോത്സവ ലോഗോ: താരമായി റജാ നൗറിൻ
മുക്കം : കൂളിമാട് ജില്ലാ സ്കൂൾ കലോത്സവ ലോഗോ രൂപകല്പനയിൽ താരമായി റജാ നൗറിൻ. നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ…
Read More » -
മാർടെക്സ് ഓണം സമ്മാനോത്സവം: മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭാദരവും ഇന്ന്
തിരുവമ്പാടി : മാർടെക്സ് ഓണം സമ്മാനോത്സവം 2026-ന്റെ മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാദരവും ഇന്ന് (ഒക്ടോബർ 17 ശനിയാഴ്ച) രാവിലെ 10.30-ന് തിരുവമ്പാടി മാർക്കറ്റിംഗ്…
Read More » -
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി…
Read More » -
ചുരത്തിൽ കണ്ടെയ്നർ ലോറി കുരുങ്ങി; ഗതാഗത തടസ്സം
അടിവാരം : വയനാട് ചുരത്തിലെ ഏഴാം വളവിൽ സെൻസർ തകരാറിനെത്തുടർന്ന് കണ്ടെയ്നർ ലോറി കുരുങ്ങിക്കിടക്കുന്നു. ഇതുമൂലം ചുരത്തിൽ ഗതാഗത തടസ്സം നേരിടുകയാണ്. വാഹനങ്ങൾക്ക് ചുരം കയറാനും ഇറങ്ങാനും…
Read More » -
കുറ്റിപ്പാലയിലെ ഫ്ലാറ്റ് നിർമ്മാണം: അപാകതകൾ പരിഹരിച്ച് 8 മാസത്തിനകം കൈമാറുമെന്ന് മന്ത്രി
മുക്കം: മുക്കം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മാണമാരംഭിക്കുകയും പ്രവൃത്തി പാതിവഴിയിൽ നിലക്കുകയും ചെയ്ത ഫ്ലാറ്റ് സമുച്ചയം 8 മാസത്തിനകം…
Read More » -
ലൈബ്രറികൾ ജനസേവന കേന്ദ്രങ്ങൾ ആക്കി മാറ്റണം
കൊടിയത്തൂർ: കേരള ലൈബ്രറി കൗൺസിലിന്റെ പരസ്പരം പരിപാടിയുടെ ഭാഗമായി കാരക്കുറ്റി യുവധാര ഗ്രന്ഥശാല രക്ഷാധികാരികളുടെയും, പ്രവർത്തകസമിതി അംഗങ്ങളുടെയും, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു.…
Read More » -
ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം
മുക്കം: മലയോരമേഖലയിലെ കായികതാരങ്ങളും കായികപ്രേമികളും പ്രതീക്ഷയോടെ കാത്തിരുന്ന മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയ നിർമാണം നിലച്ചിട്ട് ഒന്നര വർഷം. ഇതോടെ സ്റ്റേഡിയം കാടുമൂടി നശിക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി…
Read More » -
എം.എ.എം.ഒ കോളേജ് ചെയർമാനായി വിജയിച്ച നാജിൽ പി.ക്ക് സൗത്ത് കൊടിയത്തൂരിൽ ആദരവ്
കൊടിയത്തൂർ: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുക്കം എം.എ.എം.ഒ കോളേജ് യൂണിയൻ ചെയർമാനായി മിന്നുന്ന വിജയം കരസ്ഥമാക്കിയ നാജിൽ പി.ക്ക് മുസ്ലിം ലീഗ് സൗത്ത് കൊടിയത്തൂർ…
Read More » -
നിളയുടെ തീരത്ത് നിന്നും ഇരവഞ്ഞിയുടെ താഴ്വരയിലേക്ക്; ഷൊർണൂർ കാർഷിക പഠനസംഘം ഇരവഞ്ഞിവാലി സന്ദർശിച്ചു
തിരുവമ്പാടി: കാർഷിക ടൂറിസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഷൊർണൂർ ബ്ലോക്കിലെ പത്ത് കൃഷിഭവനുകളിൽ നിന്നുള്ള കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം…
Read More » -
കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് അന്തരിച്ചു
മുക്കം : അഗസ്ത്യൻമുഴി കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് (62) അന്തരിച്ചു. നാടക നടനായിരുന്നു. ഭാര്യ: സിജി (റിട്ട.അധ്യാപിക). മക്കൾ: ഡോ.ഏബൽ ജെയ്സൺ,അലൻ ജെയ്സൺ (ഓസ്ട്രേലിയ).…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി:കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും…
Read More » -
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി
കോടഞ്ചേരി : കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടിചെയർമാൻ ശ്രീശാന്ത് ഇ, വൈസ് ചെയർപേഴ്സൺ ആദിത്യ കെ, ജനറൽ സെക്രട്ടറി അഭീഷ് സന്തോഷ്,…
Read More » -
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി പിന്മാറണം
കോടഞ്ചേരി:പരിസ്ഥിതി ലോല മേഖല വിജ്ഞാപനവും സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് അവാസ്തവുംമായ പ്രസ്താവനകൾ ഇറക്കി മലയോരമേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തെറ്റിദ്ധാരണ വളര്ത്തുവാൻ ബോധപൂർവമായി നടത്തുന്ന…
Read More » -
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More » -
ചുരത്തിൽ വൻ ഗതാഗത തിരക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തിരക്ക് അനുഭവപ്പെടുന്നു. തകരപ്പാടി മുതൽ രണ്ടാം വളവിന് താഴെ വരെ വാഹനങ്ങൾ കുരുങ്ങി കിടക്കുകയാണ്. യാത്രക്കാർ വളവുകളിൽ ഓവർടേക്കിങ്…
Read More » -
ആലുങ്കൽ ചെറിയാൻ അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ആലുങ്കൽ ചെറിയാൻ (60) അന്തരിച്ചു സംസ്കാരം: ഇന്ന് (16-10-26) രാവിലെ 9:00 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ചെറിയാൻ…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി : കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ…
Read More » -
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
പ്രിയദർശിനിക്ക് ഊഷ്മള വരവേൽപ്പ്
മുക്കം: യു.ഡി.എസ്.എഫിൻ്റെ അഭ്യർഥന മാനിച്ച് മണാശ്ശേരി എം.എ.എം.ഒ കോളജിലേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചത് വിദ്യാർഥികൾക്ക് ആശ്വാസമായി. കോളജ് പി.ടി.എ അംഗങ്ങളുടെയും പ്രിൻ സിപ്പലിന്റെയും സഹകരണത്തോടെ…
Read More »
