Local
-
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
പ്രിയദർശിനിക്ക് ഊഷ്മള വരവേൽപ്പ്
മുക്കം: യു.ഡി.എസ്.എഫിൻ്റെ അഭ്യർഥന മാനിച്ച് മണാശ്ശേരി എം.എ.എം.ഒ കോളജിലേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചത് വിദ്യാർഥികൾക്ക് ആശ്വാസമായി. കോളജ് പി.ടി.എ അംഗങ്ങളുടെയും പ്രിൻ സിപ്പലിന്റെയും സഹകരണത്തോടെ…
Read More » -
ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു
തിരുവമ്പാടി: ലോകം ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ”ലോകം…
Read More » -
സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ അന്തരിച്ചു
തിരുവമ്പാടി : ആൻസില്ലാ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ (84) അന്തരിച്ചു. മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി,…
Read More » -
ഇല്ലംകണ്ടി അസീസ് മാസ്റ്ററെ ആദരിച്ചു
മുക്കം : പഴംപറമ്പ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലംകണ്ടി അസീസ് മാസ്റ്ററെ പഴംപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിൽ സ്വീകരണം നൽകി. അഡ്മിനിസ്ട്രേറ്റർ വി അബ്ദുറഷീദ് പൊന്നാട…
Read More » -
കേരളത്തെ ഞെട്ടിച്ച കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പിടിയിൽ
തിരുവമ്പാടി: സംസ്ഥാനത്ത് വലിയ ചർച്ചയായ കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധനേടിയ മാലിന്യ വാഹനമാണ്…
Read More » -
സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്ക് കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി.…
Read More » -
മനസ്സുതൊട്ട് ചേർന്നിരിക്കാം; മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ തലമുറകളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു
മുക്കം : മുത്തശ്ശിക്കഥകളുടെ മധുരവും വാത്സല്യത്തിന്റെ ചൂടും പകർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തലമുറകൾ ഒത്തുചേർന്ന വേറിട്ടൊരു സ്നേഹസംഗമം സംഘടിപ്പിച്ചു. “മനസ്സുതൊട്ട് ചേർന്നിരിക്കാം” എന്ന പേരിൽ…
Read More » -
ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനം ആചരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആഗോള കൈകഴുകൽ ദിനം താഴേകൂടരഞ്ഞി ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ ആചരിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ഓപ്പറേഷൻ ശുദ്ധി: തിരുവമ്പാടിയിൽ പരിശോധന ശക്തമാക്കി; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
തിരുവമ്പാടി : 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 38 സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല, 31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല; ഒക്ടോബർ 15 മുതൽ കർശന…
Read More » -
മഴയില്ല ഇരുവഴിഞ്ഞിപ്പുഴയിലെ ചാലിപ്പുഴയിലെയും ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം നിർത്തുന്ന ഘട്ടത്തിലേക്ക്
കോടഞ്ചേരി: ഈ വർഷത്തെ മഴ കുറവ് കാരണം മലയോര മേഖലയിലെ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ. ഇരുവഴിഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ…
Read More » -
എസ്.വൈ.എസ് താത്തൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു
മുക്കം : മാവൂർ സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് താത്തൂർ സർക്കിൾ കമ്മറ്റി തസ്കിയ സമ്മേളനം സംഘടിപ്പിച്ചു. താത്തൂർ വെച്ച് നടന്ന പരിപാടി മാവൂർ…
Read More » -
വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി
കൊടിയത്തൂർ: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക് ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും…
Read More » -
പന്തംകൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : യുപിഐ പണമിടപാടുകൾക്ക് നാല് ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാഴാഴ്ച നടക്കുന്ന…
Read More » -
ദുർബലമായ കാലവർഷത്തെത്തുടർന്ന് വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ
കോടഞ്ചേരി : ദുർബലമായ കാലവർഷത്തെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ ജലവൈദ്യുതി പദ്ധതികളിലും കൈവഴിയായ ചാലിപ്പുഴയിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലും വൈദ്യുതോത്പാദനം സ്തംഭനത്തിലേക്ക്.…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധിച്ചു
കോടഞ്ചേരി :2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി…
Read More » -
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; എസ്.ഐ.ആർ റദ്ദാക്കണം: ജന്തർമന്ദർ പോരാട്ടത്തെരുവും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു
കൊടിയത്തൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ നടപടിയായ എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…
Read More » -
ഭിന്നശേഷിക്കാർക്കായി നിയമസഭയിൽ ശബ്ദമുയർത്തി സി.കെ. കാസിം എം.എൽ.എ.ഗ്രാന്റ് വർധിപ്പിക്കണം; പ്രത്യേക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളവർധനയും പരിഗണിക്കണമെന്ന് ആവശ്യം
മുക്കം: ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന ഗ്രാന്റ് വർധിപ്പിക്കണമെന്നും ഇവരെ പഠിപ്പിക്കുന്ന പ്രത്യേക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിയമസഭയിൽ. പതിനാറാം…
Read More » -
യു പി ഐ ഇടപാടുകൾക്ക് അധികചാർജ്ജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
പുല്ലുരാംപാറ : 2000 രൂപയ്ക്ക് മുകളിലുളള യു പി ഐ ഇടപാടുകൾക്ക് അധിക ചാർജ്ജ് ഈടാക്കുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം…
Read More » -
കോട്ടമ്മൽ അംഗനവാടിക്ക് സൗജന്യമായി റോഡിന് സ്ഥലം വിട്ടുനൽകി പി.പി.എം ഇസ്ഹാഖ് ; സി.പി.ഐ.എം കോട്ടമ്മൽ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മൽ അംഗനവാടിക്ക് വർഷങ്ങളോളമായി റോഡില്ലാത്തത് കാരണം രക്ഷിതാക്കളും, കുട്ടികളും ദുരിതത്തിലായിരുന്നു. ഗതാഗത മാർഗ്ഗമില്ലാത്തത് കാരണം അംഗനവാടിയിലേക്ക് കൊണ്ടുവരുന്ന പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് തലച്ചുമടിലായിരുന്നു.…
Read More »
