Local
-
ഭിന്നശേഷിക്കാർക്കായി നിയമസഭയിൽ ശബ്ദമുയർത്തി സി.കെ. കാസിം എം.എൽ.എ.ഗ്രാന്റ് വർധിപ്പിക്കണം; പ്രത്യേക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളവർധനയും പരിഗണിക്കണമെന്ന് ആവശ്യം
മുക്കം: ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന ഗ്രാന്റ് വർധിപ്പിക്കണമെന്നും ഇവരെ പഠിപ്പിക്കുന്ന പ്രത്യേക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിയമസഭയിൽ. പതിനാറാം…
Read More » -
യു പി ഐ ഇടപാടുകൾക്ക് അധികചാർജ്ജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
പുല്ലുരാംപാറ : 2000 രൂപയ്ക്ക് മുകളിലുളള യു പി ഐ ഇടപാടുകൾക്ക് അധിക ചാർജ്ജ് ഈടാക്കുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം…
Read More » -
കോട്ടമ്മൽ അംഗനവാടിക്ക് സൗജന്യമായി റോഡിന് സ്ഥലം വിട്ടുനൽകി പി.പി.എം ഇസ്ഹാഖ് ; സി.പി.ഐ.എം കോട്ടമ്മൽ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മൽ അംഗനവാടിക്ക് വർഷങ്ങളോളമായി റോഡില്ലാത്തത് കാരണം രക്ഷിതാക്കളും, കുട്ടികളും ദുരിതത്തിലായിരുന്നു. ഗതാഗത മാർഗ്ഗമില്ലാത്തത് കാരണം അംഗനവാടിയിലേക്ക് കൊണ്ടുവരുന്ന പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് തലച്ചുമടിലായിരുന്നു.…
Read More » -
പഞ്ചായത്ത് കായികമേള:സി.എച്ച് സ്കൂളിന് ചാമ്പ്യൻ പട്ടം; വർണാഭമായ വിജയാഘോഷം
കാരശ്ശേരി: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ 111 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻമാരായി മികച്ച നേട്ടം കൈവരിച്ച നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂൾ പിടിഎ…
Read More » -
ഒമാനിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
നെല്ലിപ്പൊയിൽ: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലന മരിയ (14) മരിച്ചു. നെല്ലിപ്പൊയിലിലെ വ്യാപാരി മനോജ് നിരവത്തിന്റെ സഹോദരിയുടെ മകളാണ് അലന മരിയ.…
Read More » -
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി…
Read More » -
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ…
Read More » -
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം
തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി…
Read More » -
വളപ്പിൽ തൊടിക പാത്തുമ്മ അന്തരിച്ചു
തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) അന്തരിച്ചു മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്. മരുമക്കൾ:അബ്ദുൽകരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ. മയ്യത്ത് നിസ്കാരം :ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന്…
Read More » -
ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) അന്തരിച്ചു സംസ്കാരം :ഇന്ന് രാവിലെ 10-30-ന് തിരുവമ്പാടി പൊതുസ്മശാനത്തിൽ. ഭാര്യ :വിലാസിനി മക്കൾ : വിജി,വിനി…
Read More » -
തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം ; കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു
മുക്കം : വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ്…
Read More » -
കായിക മാധ്യമ പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെന്നിന്
പുല്ലൂരാംപാറ: കേരള സ്പോർട്സ് കൗൺസിലിന്റെ 2025–26 വർഷത്തെ കായിക മാധ്യമ പുരസ്കാരങ്ങളിൽ മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെൻ നേടി. 50,000 രൂപയാണ്…
Read More » -
മുക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച്; മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.…
Read More » -
ജില്ലാ സ്കൂൾ കലോത്സവം: റിസപ്ഷൻ കമ്മിറ്റി യോഗം
മുക്കം: നവംബർ 28,30, ഡിസംബർ 1,2,3 തീയ്യതികളിൽ മുക്കം എംകെഎച്ച് എംഎംഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ…
Read More » -
പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും കിടപ്പു രോഗികൾക്കും മറ്റു പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർക്കും കരുതലിന്റെ കൈത്താങ്ങാകാനുമുള്ള സന്ദേശവുമായി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ വളണ്ടിയർ…
Read More » -
നടാംകണ്ടത്തിൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ നടാംകണ്ടത്തിൽ അന്നമ്മ (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (13-10-2026-ചൊവ്വ) രാവിലെ 10ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ജോസഫ്.…
Read More » -
തിരുവാലൂർ ടി ഉണ്ണിമോയി അന്തരിച്ചു
മുക്കം : പൗര പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചേന്ദമംഗലൂർ തിരുവാലൂർ ടി ഉണ്ണിമോയി (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-10-2026-തിങ്കൾ) വൈകുന്നേരം 04:30ന്…
Read More » -
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്
അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് (12-10-2026) രാവിലെ 10 മണിയോടെയാണ് സംഭവം. ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ…
Read More »
