Local
-
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി ; എം.എൽ.എ സന്ദർശിച്ചു
മുക്കം: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലെ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്…
Read More » -
ഗ്രീൻസ് കുടുംബസംഗമം നടത്തി
കൂടരഞ്ഞി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും മാനസികാരോഗ്യത്തിന് കരുത്തേകുമെന്ന സന്ദേശവുമായി സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദവും…
Read More » -
സിപിഐ (എം) നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ്…
Read More » -
ചിപ്പിലിതോട് തുഷാരഗിരി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിതോട് റോഡിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ(68)ആണ് അന്തരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ…
Read More » -
സബ്ജില്ലാ കായികമേള: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി :ഒക്ടോബർ 8,9,10 തീയ്യതികളിൽ താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സബ്ജില്ല കായിക മേളയിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ…
Read More » -
സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.Hഅന്തരിച്ചു
കോടഞ്ചേരി: തിരുഹൃദയ സന്ന്യാസിനി സമൂഹം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.H (87) അന്തരിച്ചു സംസ്കാരം:ഇന്ന്(12/10/2026) തിങ്കൾ…
Read More » -
യുഡിഎഫ് ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു.അനുമോദനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ ടി…
Read More » -
ചൂഴിയാട്ട് സി.കെ രാജു അന്തരിച്ചു
കോടഞ്ചേരി: കാഞ്ഞിരാട് ചൂഴിയാട്ട് സി.കെ രാജു (58) അന്തരിച്ചു സംസ്കാരം :ഇന്ന് (12-10-26) രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:ലത. മക്കൾ: അരുൺ, അശ്വതി.
Read More » -
അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തിൽ വളണ്ടിയർ സംഗമം നടത്തി
മുക്കം: സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. മുക്കം മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ ചേർന്ന…
Read More » -
ക്യൂ എച്ച് എൽ എസ് വാർഷികമാഘോഷിച്ചു
കൊടിയത്തൂർ : മതത്തെ കാലിക വായനക്ക് വിധേയമാക്കണമെന്ന വാദങ്ങളുടെ മറവിൽ മതവിരുദ്ധ ലിബറൽ ചിന്തകൾ ഒളിച്ചുകടത്തുന്നത് കരുതലോടെ കാണണമെന്ന് സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച ഖുർആൻ, ഹദീസ് ലേണിംഗ്…
Read More » -
രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് പ്രോജക്ട് തല സമാപന പരിപാടികൾ നടത്തി
കോടഞ്ചേരി: രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രൊജക്ട് തല സമാപന പരിപാടികൾ കൊടുവള്ളി…
Read More » -
ഖിലാഫത്ത് സ്റ്റേഡിയം നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം
ചെറുവാടി: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാ ഗമായി ഒരു കോടിരൂപ ചെലവി ൽ നവീകരണം ആരംഭിച്ച ചെറു വാടി ഖിലാഫത്ത് സ്റ്റേഡിയത്തി ലെ പ്രവൃത്തി…
Read More » -
സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി റാന്തലിന്റെയും മുറംപാത്തി എവെൽ യുനാനി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൈക്കാവ് വയോജന…
Read More » -
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഭാഗമാവണം: സി.കെ കാസിം
മുക്കം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നാണ് ഉണ്ടാവണമെന്ന് സി.കെ കാസിം എം.എൽ.എ. മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ്…
Read More » -
വെള്ളക്കെട്ടൊഴിയാതെ തിരുവമ്പാടി; പരിഹാരം ഇനിയും അകലെ
തിരുവമ്പാടി : കനത്തമഴ പെയ്താൽ അങ്ങാടി വെള്ളക്കെട്ടിലകപ്പെടും. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇനിയും അകലെ. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ്…
Read More » -
അടിവാരം അങ്ങാടിയിൽ കെഎസ്ആർടിസി ബസുകൾ നിർത്താമെന്ന ഉത്തരവ് പിന്വലിച്ചു
പുതുപ്പാടി:താമരശ്ശേരി–കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ സർവീസുകൾക്കും അടിവാരം ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള അടിവാരം അങ്ങാടിയിൽ സ്റ്റോപ്പ്…
Read More » -
തിരുവമ്പാടിയിലെ വിദ്യാർഥിനിയുടെ അപകടം: സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണം
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം അതീവ ഗൗരവമുള്ളതാണ്. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളും അധികൃതരുടെ ഉത്തരവാദിത്തവും…
Read More » -
കൂടരഞ്ഞിയിൽ മുള്ളനാനി ജോസിന്റെ കൃഷിയിടത്തിലെഫലവൃക്ഷങ്ങൾ നശിപ്പിച്ച നിലയിൽ
കൂടരഞ്ഞി : കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നിസ്സംഗ സമീപനത്തിൽ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം…
Read More » -
ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം
മുക്കം: ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മുഫീദ ഫഹാനയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം…
Read More » -
ജെ.ആർ.സി ഉപജില്ലാ ക്യാമ്പ് സമാപിച്ചു
മുക്കം : ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ കേഡറ്റുകൾക്കായി നടത്തിയ ഏകദിന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. ജെ.ആർ.സി പരിചയം,…
Read More »
