Local
-
ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം
മുക്കം: ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മുഫീദ ഫഹാനയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം…
Read More » -
ജെ.ആർ.സി ഉപജില്ലാ ക്യാമ്പ് സമാപിച്ചു
മുക്കം : ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ കേഡറ്റുകൾക്കായി നടത്തിയ ഏകദിന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. ജെ.ആർ.സി പരിചയം,…
Read More » -
മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി
തിരുവമ്പാടി : മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്…
Read More » -
കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ്; ഒക്ടോബർ 11-ന് ബോധവൽക്കരണ യോഗം
തിരുവമ്പാടി: സമൂഹത്തിൽ രോഗത്താലും അവശതയാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മികച്ച പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നതിനായി തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ…
Read More » -
മുക്കം ഉപജില്ല കായികമേളയ്ക്ക് പൂല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി
തിരുവമ്പാടി : മുക്കം ഉപജില്ല 22 -ാംമത് കായികമേളയ്ക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയിൽ…
Read More » -
ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള…
Read More » -
സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന വർഷത്തെ ജില്ലാതല ഉദ്ഘാടന ചടങ്ങ് ചെമ്പകടവ് ജി.യു.പി സ്കൂളിൽ നടന്നു
കോടഞ്ചേരി: സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം 2026-27 ജില്ലാതല ഉദ്ഘാടന ചടങ്ങിൻ്റെ റിപ്പോർട്ട്പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് ആവിഷ്കരിച്ച സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന…
Read More » -
കാഞ്ഞിരകുടിയിൽ ഹരിദാസൻ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാഞ്ഞിരകുടിയിൽ ഹരിദാസൻ (42) അന്തരിച്ചു സംസ്കാരം: ഇന്ന് വൈകുന്നേരം തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ. ഭാര്യ: വിന്ധ്യ മകൻ: അദ്രിത്
Read More » -
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വീണ്ടും ബസ് തട്ടി അപകടം; വയോധിക തെറിച്ചു വീണു
തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ വീണ്ടും അപകടം. ബസ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന വയോധികയെ ഇടിച്ചിടുകയായിരുന്നു.…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രതിഭകൾക്ക് ആദരവ്
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ട്രോഫിയും , ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മേളകളിൽ ഫസ്റ്റ് റണ്ണർഅപ് ട്രോഫിയും, പ്രവർത്തിപരിചയമേളയിൽ സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും…
Read More » -
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ്…
Read More » -
മ്ലാക്കുഴിയിൽ മാത്യു (ജോയി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ മ്ലാക്കുഴിയിൽ മാത്യു (ജോയി-75) അന്തരിച്ചു. സംസ്കാരം :ശനിയാഴ്ച (10-10-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ്…
Read More » -
ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി; വിദ്യാർത്ഥികൾക്ക് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി “ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി: ഇന്നലെയിൽ നിന്ന് ഇന്നിലേക്കും നാളെയിലേക്കും”…
Read More » -
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ…
Read More » -
ശാസ്ത്രമേളയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിന് ഇരട്ടക്കിരീടം
നെല്ലിപ്പൊയിൽ: താമരശ്ശേരി ഉപജില്ല ശാസ്ത്ര–ഐ.ടി മേളകളിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ഓവറോൾ കിരീടം നേടി. സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.…
Read More » -
വോട്ട് ചോരി പ്രക്ഷോഭം: കൂടരഞ്ഞിയിൽ കോൺഗ്രസ് പ്രതിഷേധം
കൂടരഞ്ഞി: വോട്ട് ചോരിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More » -
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള…
Read More » -
കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷക ചന്ത ബിൽഡിങ്ങിന്റെ നില നിർമ്മാണത്തിനായിജില്ലാ പഞ്ചായത്ത് മെമ്പർ മില്ലി…
Read More » -
സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം
കൊടിയത്തൂർ: നാല്പത്തിനാലു വർഷം പിന്നിട്ട കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം നടത്തി. 1982 ഒക്ടോബർ 5നായിരുന്നു കൾച്ചറൽ സെന്റർ രൂപീകരണം. സീതി സാഹിബ്…
Read More »

