Local
-
ചക്കിട്ടമുറിയിൽ വർഗീസ് അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ ചക്കിട്ടമുറിയിൽ വർഗീസ് (90) അന്തരിച്ചു. സംസ്കാരം : ഇന്ന് (08-08-2026-ശനി) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ടോമി,…
Read More » -
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിങ് നടത്തി
കോടഞ്ചേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും ഹിയറിങ്ങും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പദ്ധതി…
Read More » -
ഇടനാട്ടിൽ നിന്ന് മലയോരത്തേക്ക് കാർഷിക പഠനയാത്ര
തിരുവമ്പാടി: ഏഴോം പഞ്ചായത്തിൽ നിന്നുള്ള 30 അംഗ കർഷക സംഘം കാഫ്റ്റ് പ്രൊജക്ടിന്റെ ഭാഗമായി ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കൃഷി ഓഫീസർ ബുഷ്റയുടെ നേതൃത്വത്തിലായിരുന്നു…
Read More » -
ഹിരോഷിമ ദിനം: യുദ്ധവിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽ നേരത്തെ…
Read More » -
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം യഥാസമയം നൽകണം- കർഷകസംഘം
മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോൽപന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം – വനിതാ കർഷക…
Read More » -
കിഴക്കുംമുറിയിൽ ബാബു അന്തരിച്ചു
കോടഞ്ചേരി: കിഴക്കുംമുറിയിൽ ബാബു (74) അന്തരിച്ചു സംസ്കാരം:നാളെ (08-08-26) ഉച്ചകഴിഞ്ഞ് 2ന് പുതുശ്ശേരികുന്നേൽ ദേവസ്യയുടെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭൗതിക…
Read More » -
ഹിരോഷിമ ദിനാചരണം: സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തിരുവമ്പാടിയിലെ റോവർ ആൻഡ് റേഞ്ചേഴ്സ് യുദ്ധവിരുദ്ധ സന്ദേശം പകർന്നു
തിരുവമ്പാടി:ഹിരോഷിമ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ റോവർ ആൻഡ് റേഞ്ചർ വിഭാഗം യുദ്ധത്തിനെതിരെ ശക്തമായ സന്ദേശം പകർന്നു. സമാധാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകങ്ങളായ നൂറുകണക്കിന് ‘സഡാക്കോ കൊക്കുകളെ’…
Read More » -
സേക്രഡ് ഹാർട്ട് യുപി എസ് തിരുവമ്പാടിയിൽ സമാധാന ദൂതുമായി ഹിരോഷിമ ദിനം ആചരിച്ചു
തിരുവമ്പാടി:ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ വിവിധ പരിപാടികൾ ആചരിച്ചു.സമാധാന സന്ദേശവുമായി വെള്ളരിപ്രാവിനെ പറത്തി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഹിരോഷിമ ദിനാചരണം ഉദ്ഘാടനം…
Read More » -
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് — എച്ച്.ബി.യും ആർ.ബി.എസ്.കെ. സ്ക്രീനിംഗും നടത്തി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എച്ച്.ബി. (ഹീമോഗ്ലോബിൻ) സ്ക്രീനിംഗും ആർ.ബി.എസ്.കെ. ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിലെ…
Read More » -
ഹണി സോപ്പ് നിർമ്മാണം ഏകദിന പരിശീലന ക്യാമ്പ് നടത്തി
കോടഞ്ചേരി:ഹണി സോപ്പ് നിർമ്മാണം ഏകദിന പരിശീലന ക്യാമ്പ് നടത്തികോടഞ്ചേരി സഹകരണ ബാങ്കും തുഷാര ഹണി പ്രൊഡ്യൂസേഴ്സ് സോസൈറ്റിയും സംയുക്തമായി ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വശ്രയ സംഘങ്ങൾക്കായ് ഹണി…
Read More » -
മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് കാർഷിക പഠന യാത്രയ്ക്ക് ജംബോ സംഘം
തിരുവമ്പാടി: മഴയെ അവഗണിച്ച് കണ്ണൂരിൽ നിന്നുള്ള 82 അംഗ സംഘം കാർഷിക പഠന യാത്രയ്ക്കായി തിരുവമ്പാടി മേഖലയിലെത്തി. കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ ഭാഗമായി…
Read More » -
മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി (91)അന്തരിച്ചു മക്കൾ: തങ്കച്ചൻ, ലില്ലി (പരേത), വിമല (ആഫ്രിക്ക), ജോർജ് (മാനുഞ്ഞ്), സെലി, ജയ്മോൻ, ജോബി,…
Read More » -
പുതുക്കിപ്പണിത കോട്ടമുഴി പാലം വീണ്ടും അപകടഭീഷണിയിൽ; സമീപന റോഡിൽ ഗർത്തവും വിള്ളലുകളും
മുക്കം: അടുത്തിടെ പുതുക്കിപ്പണിത കൊടിയത്തൂർ കോട്ടമുഴി പാലം വീണ്ടും അപകട ഭീഷണിയിലായി. പാലത്തിന്റെ സമീപന റോഡിലെ പാർശ്വഭിത്തിക്ക് സമീപം വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടതോടെയാണ് ആശങ്ക…
Read More » -
പന്നിക്കൂട്ടത്തിനു നടുവിൽ പൊന്നുവിളയിച്ച് യുവകർഷകൻ
തിരുവമ്പാടി : ജീവനും സ്വത്തിനും ഭീഷണിയായി എങ്ങും കാട്ടുപന്നികൾ ഒറ്റയ്ക്കും കൂട്ടമായും സ്വൈരവിഹാരം നടത്തുമ്പോൾ പന്നിക്കൂട്ടത്തിനു നടുവിൽ മണ്ണിൽ പൊന്നുവിളയിച്ച് യുവകർഷകൻ. വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ…
Read More » -
ശക്തമായ മഴയിൽ വീടിന് പിന്നിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കി അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം
തിരുവമ്പാടി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് നാടിയാനിയിൽ സജിയുടെ വീടിന്റെ പുറകുവശത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം…
Read More » -
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം യഥാസമയം നൽകണം- കർഷകസംഘം
മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോൽപന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം – വനിതാ കർഷക…
Read More » -
മാടാമ്പി കുടിവെള്ള പദ്ധതി സംരക്ഷണഭിത്തി തകർത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണം: വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മാടാമ്പി ഉന്നതിയിലെ അറുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ സംരക്ഷണ ഭിത്തി തകർത്ത സംഭവത്തിൽ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ…
Read More » -
എം.എൽ.എ.മാരുടെ പേരും മണ്ഡലവും പറഞ്ഞ് ഇ.പി. ബാബു വിസ്മയമാവുന്നു
മുക്കം : കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളും 20 ലോകസഭാ മണ്ഡലങ്ങളുടെയും പേരും അവയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളായ എം.എൽ.എ.മരുടെയും എം.പി. മാരുടെയും പേരുകൾ പറയാൻ ഇ.പി.…
Read More » -
കാരുപാറയിൽ ജോൺ (തങ്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കാരുപാറയിൽ ജോൺ (തങ്കച്ചൻ 61) അന്തരിച്ചു സംസ്കാരം: ഇന്ന്(06-08-26) വൈകിട്ട് 4:00 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.…
Read More » -
കളപ്പുരയ്ക്കൽ കെ ജെ കുര്യൻ (പാപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ കെ ജെ കുര്യൻ (പാപ്പച്ചൻ-82) അന്തരിച്ചു. സംസ്ക്കാരം : ഇന്ന് (06-08-2026-വ്യാഴം) വൈകിട്ട് 04:00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെൻ്റ്…
Read More »
