Local
-
തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. തുഷാരഗിരിയിലെ കർഷകരായ കുന്നേൽ ജോസ്, കുന്നേൽ സെബാസ്റ്റ്യൻ, കുന്നേൽ സണ്ണി, കുന്നൽ ഷെല്ലി, ബേബി പുതിയാപറമ്പിൽ, ബിജു ചക്കുംമൂട്ടിൽ, ലിസി…
Read More » -
ബേബി കാരക്കാട്ട് നിസ്വാർഥനായ പൊതു പ്രവർത്തകൻ: ടി ജെ റോയി
തിരുവമ്പാടി : സമൂഹത്തിൻ്റെ നന്മമാത്രം നോക്കി പൊതു പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് ബേബി കാരക്കാട്ടെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജെ.…
Read More » -
ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ അന്തരിച്ചു
കോടഞ്ചേരി:വലിയകൊല്ലി ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ (27)അന്തരിച്ചു. സംസ്കാരം :ഇന്ന് 4.00 ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Read More » -
അനാസ്ഥതുടർന്ന് വാട്ടർ അതോറിറ്റി റോഡിൽ വാഴനട്ട് പ്രതിഷേധം
മുക്കം : വർഷങ്ങളായി വാട്ടർഅതോറിറ്റി തുടരുന്ന അനാസ്ഥയിൽ പൊറുതിമുട്ടിയ നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുക്കം ആലിൻചുവട്-പി.സി. റോഡിൽ രൂപപ്പെട്ട വലിയകുഴിയിൽ വാഴനട്ടാണ് വ്യാപാരികളും നാട്ടുകാരും…
Read More » -
മുക്കം നഗരസഭയിലേക്ക് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി
മുക്കം: സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതിലും ഭരണസമിതിയുടെ പരാജയങ്ങൾക്കുമെതിരെ മുസ്ലീം ലീഗ് മുക്കം നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ…
Read More » -
സൗദിയിലെ ജിസാനിൽ മുക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കത്തിനടുത്ത എടലമ്പാട് മുരിങ്ങാപുറായി സ്വദേശി കറുത്തപറമ്പ്…
Read More » -
കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി-70) അന്തരിച്ചു. സംസ്കാരം: ഇന്ന് (05-08-2026-ബുധൻ) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ്…
Read More » -
ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് ചാമോറ ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (98) അന്തരിച്ചു സംസ്കാരം:ഇന്ന് (05-08-26) രാവിലെ 10:30 ന് വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സുനോറോ പള്ളി…
Read More » -
വന്യമൃഗശല്യം: തിരുവമ്പാടി മണ്ഡലത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു
തിരുവമ്പാടി: കിഴക്കൻ മലയോര മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിനുമായി തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു. വനം, കൃഷി വകുപ്പുകളുടെയും…
Read More » -
“വണ്ടിയിൽ നിന്നുള്ള കഞ്ചാവും കുപ്പിയും എവിടെ?”; തോട്ടുമുക്കത്ത് അർദ്ധരാത്രിയിൽ വീടുകയറി ആക്രമണം — വയോധികയ്ക്കും മകനും ക്രൂരമർദ്ദനം
തോട്ടുമുക്കം: അർദ്ധരാത്രിയിൽ വീടുകയറി 82 വയസ്സുകാരിയായ വയോധികയെയും മകനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ മുക്കം പോലീസ് കേസെടുത്തു. തോട്ടുമുക്കം ഭഗവതിപറമ്പിൽ ചന്ദ്രൻ (52), മാതാവ് ജാനകി…
Read More » -
കക്കാടംപൊയിൽ റൂട്ടിൽ ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കക്കാടംപൊയിൽ: പീടികപ്പാറയ്ക്ക് സമീപത്തെ താഴെ വളവിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. മുള കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 4.45ഓടെയാണ് സംഭവം. അപകടസമയത്ത് ഡ്രൈവർ മാത്രമാണ്…
Read More » -
തെരുവുനായ ശല്യം: അടിയന്തിര നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: കൊടിയത്തുർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ…
Read More » -
പൂവാറൻതോട് കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതപദ്ധതിക്ക് സമീപത്തെ കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ. 1987-ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ നടുഭാഗത്തായാണ് വലിയവിള്ളൽ രൂപപ്പെട്ടത്. പൂവാറൻതോട്ടിൽനിന്ന് ഓളിക്കൽ…
Read More » -
ഇടതുമുന്നണി മാർച്ച് ധർണയും നടത്തി
മുക്കം : പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും…
Read More » -
മാങ്കുടിയിൽ ഐപ്പ് അന്തരിച്ചു
കോടഞ്ചേരി: മാങ്കുടിയിൽ ഐപ്പ് (84) അന്തരിച്ചു സംസ്കാരം:നാളെ (05-08-26) ഉച്ചകഴിഞ്ഞ് 02.00 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ…
Read More » -
അറിയിപ്പ്
കോടഞ്ചേരി :കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ കൃഷിഭവനിൽ അറിയിക്കണം. ഫോൺ വിളിച്ചു അറിയിക്കുന്നതാണ്. കൃഷി നാശം സംഭവിച്ചതിൻ്റെ ഫോട്ടോ എല്ലാരും എടുത്തു വെക്കണം എന്ന് കോടഞ്ചേരി കൃഷിഭവൻ കൃഷി ഓഫീസർ…
Read More » -
കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് അന്തരിച്ചു
ഈങ്ങാപ്പുഴ:കക്കാട് പാലാഴി ഫീഡ്സ് ആൻഡ് ഡയറി ഫാം മാനേജിംഗ് ഡയറക്ടർ, റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് (67) അന്തരിച്ചു സംസ്ക്കാരം : ഇന്ന് (04-08-26)രാവിലെ…
Read More » -
കോടഞ്ചേരിയിൽ വീടിനു പുറകിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടം
കോടഞ്ചേരി: കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ കോടഞ്ചേരി പുലിക്കയത്ത് താമസിക്കുന്ന മനോജ് കൊച്ചുപടിയറ, തേവർവയൽ ഭാഗത്ത് താമസിക്കുന്ന ലിസി പുളിക്കൽ എന്നിവരുടെ വീടിന് പുറകിലേക്ക് ആണ്…
Read More » -
കുന്നുംവാഴപ്പുറത്ത് ആകാശ് അന്തരിച്ചു
കൂടരഞ്ഞി : കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത് ചാത്തുകുട്ടിയുടെ മകൻ ആകാശ് (43) അന്തരിച്ചു (കൂടരഞ്ഞി സി.ഐ.ടി.യു. ട്രാക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു). അമ്മ : ലില്ലി. മകൻ : ആൻസൺ.…
Read More » -
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് കോടഞ്ചേരി പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി
കോടഞ്ചേരി:ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചു. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത് കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ്, നെല്ലിപ്പൊയിൽ…
Read More »
