Local
-
തിരുവമ്പാടിയിൽ കോവിഡ് ബാധിതരുടെ എണ്ണം 417 ആയി
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിൽ പുതുതായി 13 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ മൊത്തം എണ്ണം 417 ആയി. ഇതിൽ 391 പേർ വീടുകളിലാണ് കഴിയുന്നത്. 7, 14…
Read More » -
കക്കാടംപൊയിൽ അകമ്പുഴയിൽ വാഷ് പിടികൂടി
തിരുവമ്പാടി : കക്കാടംപൊയിൽ അകമ്പുഴയിൽ താമരശ്ശേരി എക്സൈസ് അധികൃതർ നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പ്രിവന്റീവ് ഓഫീസർ എ.ജി. തമ്പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്…
Read More » -
പൂട്ടിട്ട് മലയോരം
തിരുവമ്പാടി : കോവിഡ് മഹാമാരിയിൽനിന്ന് രക്ഷതേടി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിനോട് സഹകരിച്ച് മലയോരവും. ലോക്ഡൗണിലെ ആദ്യദിനം മലയോരമേഖലയിലെ അങ്ങാടികൾ എങ്ങും വിജനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾമാത്രം പ്രവർത്തിച്ചതിനാൽ…
Read More » -
സഹായവുമായി സഹകരണ ബാങ്കുകൾ
കാരശ്ശേരി : കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കാൻ നടത്തുന്ന അധികൃതരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി സഹകരണ ബാങ്കുകളും.കാരശ്ശേരി സഹകരണബാങ്ക് വാങ്ങിയ കാർ പഞ്ചായത്തിന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക്…
Read More » -
വിമർശനങ്ങൾക്കിടെ അവലോകനത്തിന് എം.കെ. മുനീർ എത്തി
താമരശ്ശേരി : കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലും കൊടുവള്ളി മണ്ഡലത്തിലെ പ്രതിരോധപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകാൻ നിയുക്ത എം.എൽ.എ. എത്തുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ നിയുക്ത എം.എൽ.എ. എം.കെ.…
Read More » -
സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കിറ്റ് കൈമാറി
കൊടിയത്തൂർ: പി ടി എം ഹൈസ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ(PHOSA 90) നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് സാനിറ്റൈസർ, മാസ്ക്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് മുതലായവ അടങ്ങിയ…
Read More » -
24 മണിക്കൂർ പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകളും, കോവിഡ് ഹെല്പ് ഡെസ്കുമായി മുക്കം നഗരസഭ സജ്ജം
മുക്കം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകൾ മുക്കം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 13 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നത്തെ കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 7,14 ഓരോ വ്യക്തികൾ വീതം.വാർഡ് 13,16…
Read More » -
തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു. സംസ്കാരം ഇന്ന് (07-05-2021- വെള്ളി വൈകുന്നേരം 07:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകൾ കൂടി ക്രിറ്റിക്കല് കണ്ടെയിന്മെന്റ് സോണിൽ
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്ഡ് 3 പൂവാറൻതോട്, 6 പീടികപ്പാറ, 8 മരഞ്ചാട്ടി,10 പനക്കച്ചാൽ എന്നി വർഡുകളെ ക്രിറ്റിക്കല് കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിറക്കി.…
Read More » -
കോവിഡ്: മുക്കം നഗരത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു
മുക്കം: മലയോരമേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങളാണ് ബാരിക്കേഡുകളും…
Read More » -
കോവിഡ്: മുക്കം നഗരത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു
മുക്കം: മലയോരമേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങളാണ്…
Read More » -
കൂടരഞ്ഞി: കൂമ്പാറ കുരീക്കാട്ടിൽ വിൽസന്റെ ഭാര്യ ഡിംമ്പിൾ വിൽസൺ (45) അന്തരിച്ചു
കൂടരഞ്ഞി: കൂമ്പാറ കുരീക്കാട്ടിൽ വിൽസന്റെ ഭാര്യ ഡിംമ്പിൾ വിൽസൺ (45) അന്തരിച്ചു. സംസ്കാരം ഇന്ന് (07-05-2021- വെള്ളി) രാവിലെ 11:00- മണിക്ക് കുളത്തുവയൽ സെന്റ് ജോർജ് പള്ളിയിൽ.…
Read More » -
തിരുവമ്പാടി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ മാവിൻചുവട് ചാലിയിൽ ഗോപി ദാസ് (56) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യുമോണിയാ ബാധിച്ചാണ് മരണം. സംസ്കാരം…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 34 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 8,17 എന്നിവയിൽ ഓരോ വ്യക്തികൾ…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 4,9,14,15 എന്നിവയിൽ ഓരോ വ്യക്തികൾ വീതംവാർഡ്…
Read More » -
വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു
കൊടിയത്തൂർ : വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറിയിലെ കട്ടിരിച്ചാലിൽ കെ.ടി. ജസീലയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കൃഷിയുടെ കുളത്തിലെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. ആറായിരത്തിലധികം മത്സ്യങ്ങളുള്ളതിൽ അയ്യായിരത്തോളം…
Read More » -
കോടഞ്ചേരിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി കോടഞ്ചേരി പോലിസ്
കോടഞ്ചേരി : കോവിഡ് വ്യാപനം അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ പോലീസും അധികൃതരും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. കോടഞ്ചേരി പോലീസും സെക്ടറൽ മജിസ്ട്രേറ്റ്മാരും ചേർന്ന് കോടഞ്ചേരിയിൽ…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 17 വാർഡുകളാണ് ഇപ്പോൾ…
Read More » -
നിരോധനാജ്ഞ; തിരുവമ്പാടിയിലും കൂടരഞ്ഞിലും പരിശോധന ശക്തമാക്കി തിരുവമ്പാടി പോലീസ്
തിരുവമ്പാടി : കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലും, നിരോധനാജ്ഞ നിലനില്കുന്നതിനാലും തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ ടൗണുകൾ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കി തിരുവമ്പാടി പോലീസ്.…
Read More »
