Local
-
ഉദ്ഘാടനത്തിനൊരുങ്ങി സൂപ്പർ എം ആർ എഫ്
തിരുവമ്പാടി: പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രംഗത്ത് പുതു ചരിത്രം എഴുതികൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സൂപ്പർ എം ആർ എഫ് (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ) ഉദ്ഘാടനത്തിനൊരുങ്ങുന്നു.…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു
തിരുവമ്പാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തിരുവമ്പാടി മണ്ഡലത്തിൽ റോഡ് പുനരുദ്ധാരണത്തിനായി രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചു. പ്രസ്തുത പദ്ധതിയിൽ…
Read More » -
മുക്കത്ത് CI ഉൾപ്പെടെ 5 പോലീസുകാർ കൊറന്റൈനിൽ
മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽആണ് നിരീക്ഷണം. തെളിവെടുപ്പിനായി ഇവർ ജ്വല്ലറിയിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ ‘സംമ്പൂർണ്ണം സുതാര്യം’ എം എൽ എ ജോർജ്ജ് എം തോമസ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോളി…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ അണു നശീകരണ യജ്ഞവുമായി രാഹുൽ ബ്രിഗേഡ്
തിരുമ്പാടി: മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമ ദിനത്തോടനുബന്ധിച്ചും സേനയുടെ പ്രവർത്തനം തിരുവമ്പാടി മണ്ഡലത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായും രാഹുൽ ബ്രിഗേഡ് അംഗങ്ങൾ…
Read More » -
യൂട്ടിലിറ്റി ഡക്ട് ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് ഹൈക്കോടതി സ്റ്റേ
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ യൂട്ടിലിറ്റി ഡക്ട് നിർമിക്കാതെ പ്രസ്തുത സ്ഥലത്ത് ഡ്രൈനേജ് നിർമിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സ്വദേശിയായ…
Read More » -
ഓമശ്ശേരി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് ഇന്ന് എട്ടാമത്തെ കൊവിഡ് മരണം
ഓമശ്ശേരി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട് ഓമശ്ശേരി മെലാനിക്കുന്ന് സ്വദേശി മുഹമ്മദാണ് ഇന്ന് വൈകിട്ട് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് വീണ്ടും കോവിഡ് പോസിറ്റീവ്
തിരുവമ്പാടി: തുടർച്ചയായ രണ്ടാം ദിവസവും തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് പോസീറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. തിരുവമ്പാടിയിൽ ഇന്ന് വീണ്ടും കോവിഡ് പോസിറ്റീവ്തിരുവമ്പാടി: തുടർച്ചയായ രണ്ടാം ദിവസവും തിരുവമ്പാടി…
Read More » -
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും കോടഞ്ചേരി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും…
Read More » -
പുതുപ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും മുൻസിപ്പാലിറ്റിയിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് കൊറോണ രോഗം…
Read More » -
കൂടരഞ്ഞി പഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് 19 പോസിറ്റീവ് കേസ്
കൂടരഞ്ഞി പഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് 19 പോസിറ്റീവ് കേസ്. ഭാർത്താവിൻ്റെ ചികിത്സാ അവശ്യാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്ന കൂടരഞ്ഞി സ്വദേശിനിക്ക് സമ്പർക്കത്തിലൂടെ കോവിഡ് 19…
Read More » -
തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് 19 പോസിറ്റീവ് കേസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
തിരുവമ്പാടി: കോവിഡ് 19 സമ്പർക്ക വ്യാപനം കൂടുതൽ കരുത്താർജ്ജിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അറിയിച്ചു.…
Read More » -
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു.
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ അത്തിപ്പാറ ചുള്ളികാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു മരിച്ചു. അത്തിപ്പാറ വയലിൽ മധുവിന്റെ മകൻ രഞ്ജിത്ത് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്…
Read More » -
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ബെഡ് ഷീറ്റുകൾ സംഭാവന ചെയ്തു
തിരുവമ്പാടി പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് സംഭാവന ചെയ്തു. സർവ്വീസ് സഹകരണ ബാങ്ക്…
Read More » -
തോട്ടുമുക്കം മേഖലയിൽ 8 റോഡുകൾ അടച്ചു
മുക്കം ∙ കൊടിയത്തൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച തോട്ടുമുക്കം, പള്ളിത്താഴെ വാർഡുകളുമായി ബന്ധപ്പെട്ട 8 റോഡുകൾ അടച്ചു. തോട്ടുമുക്കം ഭാഗത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ…
Read More » -
കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി
നിര്യാതയായി:- കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ അംഗമായ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (25-07-2020-ശനി) ഉച്ചയ്ക്ക് 02:30- ന് കോൺവെൻ്റ് ചാപ്പലിൽ…
Read More » -
കോഴി മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമാകുന്നു
തിരുവമ്പാടി മേഖലയിലെ ചില്ലറ കോഴി വ്യാപാരികളേയും, പൊതുജനങ്ങളേയും ഒരു പോലെ അലട്ടികൊണ്ടിരുന്ന കോഴി മാലിന്യങ്ങളുടെ സംസ്കരണ വിഷയത്തിന് പരിഹാരമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ജൈവ മാലിന്യ പദ്ധതിയിൽ…
Read More » -
ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും
താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും ആരംഭിച്ചു. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യ…
Read More » -
കൂടരഞ്ഞി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു
പ്രിയമുള്ളവരെ, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയകോവിഡ് ഫാസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൻ്റെ (CFLTC ) പ്രവർത്തത്തിന് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പൊതു ജനങ്ങളുടെ…
Read More » -
കൂടരഞ്ഞി സ്വദേശി കർണ്ണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി : കൂടരഞ്ഞി വളയത്തിൽ ടോംസൺ ജോസഫിന്റേയും മോളി ടോംസന്റേയും മകൻ കിരൺ തോംസൺ (25) മൈസൂർ നഞ്ചങ്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. മൈസൂർ റിഷി…
Read More »
