Local
-
കൊടക്കാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷം: തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ മേഖലയിൽ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമായി വരുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന കൊച്ചുപുരക്കൽ കുഞ്ഞ്, രാജൻ മാന്താനത്ത് എന്നിവരുടെ കൃഷിയിടങ്ങളിൽ…
Read More » -
കണ്ണന്താനംപടി കലുങ്ക് പുനർനിർമ്മാണം ഉന്നതതലസംഘം സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി: കഴിഞ്ഞ ഉരുൾ പൊട്ടലിൽ കേടുപാടുകൾ സംഭവിച്ച മുളംകടവ് – മേലെ പൊന്നാങ്കയം മുത്തപ്പൻ ക്ഷേത്രംറോഡിലെ കണ്ണന്താനം പടി കലുങ്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിന്റെ…
Read More » -
മദ്യം വാങ്ങാന്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍; മദ്യവില്പന ശനിയാഴ്ച ആരംഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും…
Read More » -
മുക്കം സഹ.ബാങ്ക് വായ്പാ പദ്ധതി ആരംഭിച്ചു
മുക്കം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മുക്കം സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക കാർഷിക വായ്പാ പദ്ധതി ആരംഭിച്ചു. പ്രസിഡന്റ് പി.ടി.ബാലൻ ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരം (20 മെയ് 2020 ബുധൻ)
കോഴിക്കോട് ഭാഗത്തേക്ക് 7.30 am കൊടുവള്ളി വഴി സിവിൽ8.10 am ഓമശ്ശേരി,മുക്കം,സിവിൽ8:30 am ഓമശ്ശേരി,മുക്കം, സിവിൽ9.10 am ഓമശ്ശേരി, കൊടുവള്ളി,സിവിൽ10.00 am ഓമശ്ശേരി മുക്കം മെഡി:കോളേജ്3.00 pm ഓമശ്ശേരി,മുക്കം,…
Read More » -
തിരുവമ്പാടി തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
തിരുവമ്പാടി : കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി എഫ്.എച്ച്.സി ജംഗ്ഷനിലെ താൽകാലികമായി മണ്ണിട്ട് നിർമിച്ച റോഡ് പൂർണമായും തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഈ…
Read More » -
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫിന്റെ മകൻ ബിനീഷ് ജോസഫ് (41) ആണ് മരിച്ചത്. മഞ്ഞുമല ഭാഗത്തുനിന്ന്…
Read More » -
ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി…
Read More » -
‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി കരുത്താര്‍ജ്ജിച്ചു, ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടും, കേരളത്തില്‍ ശക്തമായ മഴ തുടരും
ന്യൂഡല്‍ഹി: ‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്ന്…
Read More » -
തിരുവമ്പാടി തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
തിരുവമ്പാടി: ഇന്ന് ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി അഗസ്ത്യൻമുഴി റോഡിൽ എഫ്.എച്ച്.സി ജംഗ്ഷനിൽ താൽകാലികമായി മണ്ണിട്ട് നിർമ്മിച്ച റോഡ് ഭാഗികമായി തകർന്നതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ജംഗ്ഷനിൽ…
Read More » -
തോട്ടുമുക്കത്തിനടുത്ത പനംപ്ലാവിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു
മുക്കം: തോട്ടുമുക്കത്തിനടുത്ത പനംപ്ലാവിൽ ഇടിമിന്നലേറ്റു യുവാവു മരിച്ചു. പനംപ്ലാവ് വാകാനിപ്പുഴ ജോസിന്റെ മകൻ ജോഫിൻ ജോസ് (22) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ…
Read More » -
പുതുപ്പാടി കാക്കവയൽ സ്വദേശി ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
പുതുപ്പാടി: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് പുതുപ്പാടി കാക്കവയൽ സ്വദേശി മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടി കാക്കവയൽ…
Read More » -
പുല്ലുരാംപാറ പൊട്ടൻകോട് കുളത്തിങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു നിര്യാതയായി
തിരുവമ്പാടി: പുല്ലുരാംപാറ പൊട്ടൻകോട് കുളത്തിങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (85) നിര്യാതയായി. പരേത ചെത്തിപ്പുഴയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (17-05-2020-ഞായർ) രാവിലെ 09:00 മണിക്ക്…
Read More » -
ദേശീയ ഡെങ്കിപ്പനി ദിനം: ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം
കോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ വർഷവും…
Read More » -
നിസാമബാദിൽ വാഹനാപകടം രണ്ട് ചെമ്പുകടവ് സ്വദേശികൾ മരിച്ചു
കോടഞ്ചേരി: തെലങ്കാനയിലെ നിസാമാബാദിൽ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ചെമ്പുകടവ് സ്വദേശികളായ രണ്ട് പേരുൾപ്പടെ മൂന്ന് പേർ മരിച്ചു. ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ…
Read More » -
കേരളത്തിൽ മൺസൂൺ പ്രതീക്ഷിച്ചതിലും വൈകും; ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ചതിലും നാലുദിവസം വൈകി മാത്രമെ എത്തുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ അഞ്ചിനാകും ഇത്തവണത്തെ കാലവർഷം എത്തുകയെന്നാണ് നിരീക്ഷകർ പറയുന്നത്. ജൂൺ…
Read More » -
കെ എസ് ഇ ബി ക്കെതിരെ പകൽ പന്തം കത്തിച്ച് പ്രതിക്ഷേധിച്ചു.
കട്ടിപ്പാറ: ദുരന്ത കാലത്ത് വൈദ്യുതി ചാര്‍ജ് വർദ്ധിപ്പിച്ചതിനെതിരെ കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പകൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ കോവിഡ്…
Read More » -
കോടഞ്ചേരിയിൽ വീണ്ടും കോവിഡ്
ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് ജില്ലയില്‍ ഇന്ന് (15.05.2020) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി…
Read More » -
കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പന്തം കൊളുത്തി സമരം ചെയ്തു
തിരുവമ്പാടി: കെ പി സി സിയുടെ ആഹ്വാനപ്രകാരം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി സമരം…
Read More »

