Local
-
രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി തിരുവമ്പാടി പോലീസ്
തിരുവമ്പാടി : ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർദ്ദേശങ്ങളെ മറികടന്ന് അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ടു വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു…
Read More » -
കോവിഡ് – 19 പുതിയ വിവരങ്ങൾ പങ്കുവെച്ച് HI അബ്ദുറഹിമാൻ
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഗോവിഡ് 19 രോഗബാധ യുമായി ബന്ധപ്പെട്ട 2020 മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 78 പേരും, ഇതരസംസ്ഥാന…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം പരിഹരിക്കാൻ തിരുവമ്പാടി കൂട്ടായ്മ
തിരുവമ്പാടി : കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് സൗജന്യമായി മാസ്ക് നിർമ്മിച്ചു അണുവിമുക്തമാക്കി നൽകി. നിർമ്മാണത്തിന് ആവശ്യമായ…
Read More » -
ഇന്ന് മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല.
കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന്(23.3.2020) മുതൽ തിരുവമ്പാടി, മുക്കം, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ…
Read More » -
കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ നിര്യാതനായി
കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ (69) നിര്യാതനായി. സംസ്കാരം നാളെ (23-03-2020- തിങ്കൾ) രാവിലെ ഒമ്പതിന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.…
Read More » -
താമരശ്ശേരി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
താമരശ്ശേരി:- ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി മണ്ണാർതൊടുകയിൽ എം ടി നജീബാണ് ഇന്ന് രാവിലെ ടിപ്പറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. പിതാവ്:…
Read More » -
വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം തടയുന്നതിനായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളും കമ്മറ്റി
കോവിഡ് 19 ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തിരുവമ്പാടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു എങ്കിലും കൂടുതൽ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്ന…
Read More » -
പുല്ലൂരാംപാറ ബഥാനിയായിൽ നിന്നും നാളെ മുതൽ വിശുദ്ധ കുർബ്ബാന തൽസമയം
പുല്ലൂരാംപാറ: കോവിഡ് -19- പശ്ചാത്തലത്തിൽ താമരശ്ശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ നിന്നും നാളെ (22-03-2020-ഞായർ ) മുതൽ വിശുദ്ധ കുർബാന…
Read More » -
കൊറോണയെ പൊട്ടിച്ചെറിയാന്‍ നാടാകെ ബ്രെയ്ക് ദ ചെയിന്‍
കൂടരഞ്ഞി : കോവിഡ് 19 എന്ന മാരക വിപത്തിനെ നാട്ടില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോറോണ വൈറസിനെ പൊട്ടിച്ചെറിയുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ബ്രെയ്ക്…
Read More » -
വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് പോലീസ്
തിരുവമ്പാടി : കോവിഡ് 19 രോഗപ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് തിരുവമ്പാടി പ്രദേശത്തെ വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി ജനമൈത്രി പോലീസ് അറിയിച്ചു. നിര്‍ദേശങ്ങളുമായി സഹകരിക്കാത്ത…
Read More » -
ബീവറേജ് താത്കാലികമായി അടച്ചു പൂട്ടണം എന്ന് ആവിശ്യപ്പെട്ട് – MSF നിവേദനം നൽകി
തിരുവമ്പാടി – കോവിഡ് – 19 രോഗ നീരിക്ഷണ പ്രേദേശമായ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ബീവറേജ് താത്കാലികമായി ഉടൻ അടച്ചു പൂട്ടണമെന്ന് ആവിശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തിരുവമ്പാടി…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു
തിരുവമ്പാടി : ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനോടനുബന്ധിച്ച് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി…
Read More » -
തിരുവമ്പാടിയില്‍ RRT യോഗം ചേര്‍ന്നു
തിരുവമ്പാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍ മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മീറ്റിംഗിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ആര് ആര്…
Read More » -
മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ കുറുങ്കയത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.പ്രദേശവാസികളായ നിതിന്‍ കെ സോമന്, ഹരീഷ്, റെജില്‍,…
Read More » -
“ബ്രെയ്ക് ദ ചെയിൻ” പിന്തുണയുമായി വ്യാപാരികൾ
തിരുവമ്പാടി : കോവിഡ്- 19 വൈറസ് വ്യാപനത്തിനെതിരെ കരുതലോടെ ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ്…
Read More » -
കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് നിര്യതനായി
കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് (തൊമ്മൻ ചേട്ടൻ-80) നിര്യതനായി. സംസ്കാരം നാളെ (13 -03 – 2020- വെള്ളിയാഴ്ച ) വൈകുന്നേരം 04:30ന്…
Read More » -
പുതുപ്പാടി: കക്കാട് കുറുമരുകണ്ടി ഇലവുങ്കൽ ജേക്കബ് നിര്യാതനായി
പുതുപ്പാടി: കക്കാട് കുറുമരുകണ്ടി ഇലവുങ്കൽ ജേക്കബ് (പാമ്പാടി കുഞ്ഞുമോൻ-67 ) നിര്യാതനായി. ഭാര്യ: കുഞ്ഞുഞ്ഞമ്മ. മക്കൾ: ജിനു, ജിഷ. മരുമകൾ: സുരേഷ്, സുനിൽ (യു പി). സംസ്കാരം:…
Read More » -
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വരകുകാലായിൽ തോമസ് നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വരകുകാലായിൽ തോമസ് (അരിപ്പാറ തൊമ്മൻ ചേട്ടൻ -86) നിര്യാതനായി. സംസ്കാരം നാളെ (13-03-2020- വെള്ളി) രാവിലെ 09:00- മണിക്ക് വസതിയിൽ…
Read More » -
തൃശൂരിൽ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശികൾ മരിച്ചു.
തിരുവമ്പാടി: ദേശീയ പാതയിൽ തൃശൂരിനടത്ത് പുതുക്കാട് ബൈക്ക് ജെ സി ബി യിൽ ഇടിച്ച് തിരുവമ്പാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. തിരുവമ്പാടി പുന്നക്കൽ തുറുവേലിൽ സാബുവിന്റെ…
Read More »

