Local
-
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുവമ്പാടി: പി ഡബ്ല്യു ഡി അധികാരികളുടെ അനാസ്ഥ കാരണം ടൗണിൽ രൂക്ഷമായ പൊടി ശല്യം നേരിടുന്നതിനാൽ വ്യാപാരികളും പൊതു ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും അങ്ങാടിയിൽ…
Read More » -
ഭാര്യയുടെ കൊലപാതകം: ജാമ്യം നേടി മുങ്ങിയയാൾ പിടിയിൽ
മുക്കം∙ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ മുക്കം പന്നിക്കോട് സ്വദേശി പട്ടര്കുഴി വിഷ്ണു വീണ്ടും പിടിയിൽ. 2016ൽ ഭാര്യ ദീപ്തിയെ വീട്ടിൽ…
Read More » -
റോഡ് നവീകരണം: വെള്ളമൊഴിച്ച് വീഴ്ത്തിയത് മുപ്പതോളം പേരെ
തിരുവമ്പാടി ∙ നവീകരണം നടക്കുന്ന കൈതപ്പൊയിൽ – തിരുവമ്പാടി – അഗസ്ത്യൻമൂഴി റോഡിൽ ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയായി. കെഎസ്ഇബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ചാലു കീറിയ മണ്ണ്…
Read More » -
തോട്ടുമുക്കം തെക്കയിൽ പൗലോസ് നിര്യാതനായി
മുക്കം: തോട്ടുമുക്കം തെക്കയിൽ പൗലോസ് (പൈലി -80) നിര്യാതനായി. സംസ്കാരം നാളെ (06-03-2020- വെള്ളി) വൈകുന്നേരം 03:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ്…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ വാർഷികം മാർച്ച് 6 -ന്
പുല്ലൂരാംപാറ : മലയോര മേഖലയിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിന്റെ 68-ാം വാർഷികം നാളെ (മാർച്ച് 6- വെള്ളിയാഴ്ച) വൈകുന്നേരം…
Read More » -
കൂടരഞ്ഞി എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും
കൂടരഞ്ഞി: കൂടരഞ്ഞിയുടെ സാംസ്കാരിക പാരമ്പര്യത്തിന് അടിത്തറ പാകിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ ഏഴുപത്തി ഒന്നാം വാർഷികാഘോഷവും ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്നും…
Read More » -
നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി
മുക്കം: നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി. എന്റെ മുക്കം ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റും എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്ററുമായ അഷ്ക്കർ സർക്കാറിന്റെ…
Read More » -
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ നിര്യാതയായി
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 ന് തിരുവമ്പാടി തിയ്യര…
Read More » -
തിരുവമ്പാടി പുന്നക്കൽ ഓത്തിക്കപ്പടി -വഴിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു.
പുന്നക്കൽ : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച പുന്നക്കൽ- പാമ്പാറപ്പടി മധുരമൂല കോൺഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വിൽസൺ താഴത്തു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ…
Read More » -
തിരുവമ്പാടി പുന്നക്കൽ ഓത്തിക്കപ്പടി -വഴിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഓത്തിക്കപ്പടി വഴിക്കടവ് റോഡിന്റെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി. അഗസ്റ്റിൻ…
Read More » -
ലൈഫ്മിഷൻ ഭവന പദ്ധതിയുടെ പൂർത്തീകരണ പ്രക്യാപനം നടത്തി.
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം വീടുകളുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 71 വീടുകളുടെ പൂർത്തീകരണവും താക്കോൽദാന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത്…
Read More » -
കണ്ണോത്ത് പരവംകുന്നേൽ ഫിലിപ്പിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി
കോടഞ്ചേരി: കണ്ണോത്ത് പരവംകുന്നേൽ ഫിലിപ്പിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി. ഇപ്പോൾ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ ഉള്ള മൃതദേഹം നാളെ (28-02-2020-വെള്ളി) വൈകുന്നേരം 03:30 -നു കൂടരഞ്ഞിയിൽ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് 2020 _2021 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
രണ്ടേക്കറില്‍ രജീഷിന്റെ പയര്‍കൃഷി; ദിവസേന വിളവെടുക്കുന്നത് 50 കിലോ പയര്‍
കക്കാടംപൊയില്‍: കള്ളിപ്പാറയില്‍ രണ്ടേക്കര്‍ സ്ഥലത്ത് പടര്‍ന്നുപന്തലിച്ച് കിടക്കുകയാണ് കപ്പപ്പറമ്പില്‍ രജീഷിന്റെ പയര്‍കൃഷി. ദിവസവും 50 കിലോപയറാണ് ഈ യുവാവ് മുക്കത്തെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍…
Read More » -
എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ
കൂടരഞ്ഞി: ഇന്നലെ അന്തരിച്ച എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം മൂലം കൂടരഞ്ഞിക്കും സമസ്തക്കും നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ. കൂടരഞ്ഞി ടൗൺ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡൻ്റായി തുടർച്ചയായി…
Read More » -
കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മീറ്റ് സംഘടിപ്പിച്ചു
കുടരഞ്ഞി: കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി പെപ്പർ പ്രേജക്റ്റ് ടൂറിസം ഇൻവേസ്റ്റേഴ്സ് & സ്റ്റോക്ക്ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു . ഉത്തരവാദിത്ത ടൂറിസം മിഷന്റെ…
Read More » -
ആനക്കാംപൊയിൽ കൊച്ചാലുംമൂട്ടിൽ ജോസഫ് നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ കൊച്ചാലുംമൂട്ടിൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ ഊത്തപ്പാറക്കൽ കുടുബാഗം. സംസ്ക്കാരം ചൊവ്വാഴ്ച (25 -02-2020) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന…
Read More » -
ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.തമിഴ്നാട്ടിൽ നിന്ന് പാൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് തമിഴ്നാട്…
Read More » -
ആനക്കാംപൊയിൽ തുണ്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ തുണ്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ (101) അന്തരിച്ചു. സംസ്കാരം നാളെ (24-02-2020- തിങ്കൾ) രാവിലെ 10:00 മണിക്ക് മരുമകൻ കെടവൂർ പാറച്ചാലിൽ മാത്യു…
Read More » -
തിരുവമ്പാടി വഴിക്കടവ് അങ്കണവാടി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചയത്ത് പുന്നക്കൽ വാർഡിലെ വഴിക്കടവ് അങ്കണവാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി…
Read More »
