Local
-
തിരുവമ്പാടി കൂട്ടായ്മ മാസ്കുകൾ നിർമ്മിച്ച് നൽകി
കൂടത്തായി സൗഹൃദവേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ള മാസ്കുകൾ തിരുവമ്പാടി വാട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകി. കൊറോണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ്, റവന്യൂ അധികൃതർക്കും…
Read More » -
വിശുദ്ധവാര തിരുക്കർമ്മങ്ങൾ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നിന്നും ഇന്നു മുതൽ തൽസമയ സംപ്രേക്ഷണം
താമരശ്ശേരി: ഓശാന ഞായറാഴ്ചയായ ഇന്നു രാവിലെ 07:30-ന് അഭി. ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. വിശുദ്ധ കുർബ്ബാന…
Read More » -
കൂടരഞ്ഞിയിൽ വ്യാജവാറ്റു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു; വാറ്റുപകരണങ്ങളും ചാരായവും വാഷും പിടികൂടി പ്രതികൾ ഓടി രക്ഷപ്പെട്ടു.
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവിനടുത്ത പൂതംകുഴിയിൽ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചുലിറ്റർ നാടൻ ചാരായവും അൻപത് ലിറ്ററോളം…
Read More » -
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി : അതിഥി തൊഴിലാളികൾക്ക് തിരുവമ്പാടി പോലീസ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ്…
Read More » -
റേഷൻ കടകൾ അണുവിമുക്തമാക്കി
തിരുവമ്പാടി : ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റേഷൻ കടകൾ അണുവിമുക്തമാക്കി. മുക്കം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് റേഷൻ കടകൾ അണുവിമുക്തമാക്കിയത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തിലെ റേഷൻ…
Read More » -
മകന്റെയും ഉപ്പയുടെയും മുഖം അവസാനമായി ഒരുനോക്ക് കാണാനാവാതെ പ്രവാസി
താമരശ്ശേരി: എന്നും വീഡിയോകോളിലൂടെ ഉപ്പച്ചിയോട് സംസാരിക്കുന്ന പൊന്നുമകന്റെയും റബ്ബർടാപ്പ് തൊഴിലാളിയായിരുന്ന കാലത്ത് കുടുംബത്തെ പോറ്റിയ സ്നേഹനിധിയായ ബാപ്പ അലവിഹാജിയുടെയും മുഖം അവസാനമായി ഒരു നോക്ക് കാണാൻ പക്ഷേ,…
Read More » -
സംസ്ഥാനത്ത് പലയിടത്തും റേഷൻ അരി വിതരണം തടസ്സപ്പെട്ടു
തിരുവമ്പാടി : കോവിഡിന്റെ പശ്ചാത്തലത്തിൽ വറുതിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഷോപ്പുകളിൽ സ്റ്റോക്കില്ലാത്തതിനാൽ ഒട്ടനവധി പ്രദേശങ്ങളിൽ മുടങ്ങി. രണ്ടു ദിവസത്തിനിടെ 30…
Read More » -
കൊവിഡിനെ തുരത്താൻ സ്വപ്നസൗധം കൂടി കൈമാറി അശോകൻ
മുക്കം: കൊവിഡ് – 19 വ്യാപനം തടയുന്നതിന് തങ്ങൾക്കുള്ളതെല്ലാം സർക്കാരിന് വിട്ടുകൊടുത്ത് മണാശ്ശേരിയിലെ മഠത്തിൽ തൊടിക അശോകനും കുടുംബവും നാടിന് മാതൃകയാവുകയാണ്. മണാശ്ശേരിയിൽ പ്രതീക്ഷയോടെ പണിത 45…
Read More » -
ജയവല്ലിയുടെ കൊലപാതകം: അന്വേഷണം തുടങ്ങി
മുക്കം: മണാശ്ശേരി ഇരട്ട കൊലപാതകത്തിൽ ജയവല്ലിയുടെ മരണം സംബന്ധിച്ച് മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. സി.ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒന്നാംപ്രതി പി.വി.ബിർജുവിന്റെ അമ്മ ജയവല്ലിയെ…
Read More » -
വിവാഹദിനം കടന്നുപോയി, രോഗപ്രതിരോധ ശ്രമങ്ങൾക്കിടെ
മുക്കം∙ ഡോ. ഷിഫ എം.മുഹമ്മദിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു കഴിഞ്ഞദിവസവും ഡോ. ഷിഫ.…
Read More » -
കളിച്ചു കൊണ്ടിരിക്കെ മൊബൈൽ താഴെ വീണതിന് അമ്മ വഴക്ക് പറഞ്ഞു. പതിമൂന്ന് കാരൻ തൂങ്ങി മരിച്ചു., വിവരമറിഞ്ഞ മുത്തച്ചൻ ഹൃദയാഘാതം മൂലം മരിച്ചു
താമരശ്ശേരി: കന്നൂട്ടിപ്പാറ ചക്കക്കാട്ടിൽ ജലീലിൻ്റെ മകൻ ബാസിൽ (13) ആണ് തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ മുത്തഛൻ അലവി (61) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നു (01-4-2020-ബുധൻ) രാവിലെയായിരുന്നു…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് 400റോളം…
Read More » -
അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകി കമ്മ്യൂണിറ്റി കിച്ചൻ
തിരുവമ്പാടിയിൽ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദിന്റെ നേതൃത്വത്തിൽ ആർ ആർ ടി പ്രവർത്തകർ പഞ്ചായത്തിൻറെ…
Read More » -
തിരുവമ്പാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവമ്പാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി മൂന്നുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊറോണ പശ്ചാത്തലത്തിൽ ആവശ്യവസ്തുക്കൾ കൊണ്ടുവരാൻ പോലീസ് നൽകിയ പാസ് ദുരുപയോഗം ചെയ്ത് പാലക്കാട് ഭാഗത്തു…
Read More » -
തിരുവമ്പാടി: പുല്ലരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുംമുട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ റോസ നിര്യാതയായി.
തിരുവമ്പാടി: പുല്ലരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുംമുട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ റോസ (98) നിര്യാതയായി. മക്കൾ: സി പി ജോൺ (കൂരോട്ടുപാറ), സി പി ആൻറണി…
Read More » -
ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ.
വീട്ടിൽ തനിച്ചാവുമെന്ന പേടിവേണ്ട ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ. ലോക് സൗൺ പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തിലും സഹായത്തിനായി താങ്കളെ സമീപിക്കാമെന്നും വിവിധ…
Read More » -
വാഹനപരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ട പോലീസ് ഞെട്ടി.
മുക്കം : ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള വാഹനപരിശോധനകിടക്ക് പാമ്പുമായി എത്തിയ യുവാവിനെ കണ്ട് പോലീസ് ആദ്യം ഒന്നു ഞെട്ടി പിന്നീട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞദിവസം ഓമശ്ശേരിയിലെ ഒരു…
Read More » -
തിരുവമ്പാടി സക്സസ് ഐ ഇ എൽ ടി എസ് പരിശീലന കേന്ദ്രം ഡയറക്ടറുമായ ചിന്റുവിന്റെ ഭാര്യ ജിജ ചിന്റു നിര്യാതയായി
തിരുവമ്പാടി: മതിച്ചിപറമ്പിൽ രാജുവിന്റെ മകനും തിരുവമ്പാടി സക്സസ് ഐ ഇ എൽ ടി എസ് പരിശീലന കേന്ദ്രം ഡയറക്ടറുമായ ചിന്റുവിന്റെ ഭാര്യ ജിജ ചിന്റു (42) നിര്യാതയായി.…
Read More » -
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി
തിരുവമ്പാടി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി…
Read More » -
ഹോം ഡെലിവറി സംവിധാനമൊരുക്കി തിരുവമ്പാടിയിലെ വ്യാപാരികൾ
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും ഹോം ഡെലിവറി യുമായി തിരുവമ്പാടിയിലെ ഒരുപറ്റം വ്യാപാരികൾ ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുസ്വകാര്യ ഗതാഗത സംവിധാനങ്ങൾ സ്തംഭിച്ച…
Read More »
