Thamarassery
-
ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു
മാവൂർ : കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡില്‍ ടിപ്പര്‍ മറിഞ്ഞ് വീടിന് കനത്ത നാഷനഷ്ടം. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്റെ പ്രവൃത്തിക്കായി ക്വോറി വേസ്റ്റുമായ വന്ന ടിപ്പറാണ്…
Read More » -
ലോറിയിൽ കഞ്ചാവ് കടത്ത്: 2 പേർ പിടിയിൽ
പതിമംഗലത്ത് ഇന്ന് കഞ്ചാവുമായി പിടിയിലായത് ലഹരി മാഫിയയിലെ മുഖ്യ കണ്ണികള്‍. ബാംഗ്ലൂരില്‍നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിനിടയിലാണ് ഹര്‍ഷാദ്, സൈനുദ്ദീന്‍ എന്നിവരെ പതിമംഗലത്ത് വെച്ച് പോലീസ് പിടികൂടിയത്. കുന്ദമംഗലം, മുക്കം…
Read More » -
കർഷക പ്രക്ഷോഭം വിജയം നേടി; കർഷകന് കാട്ടു പന്നിയെ വെടിവെക്കാനുള്ള അനുമതി തിരികെ നൽകി.
എം പാനൽ ലിസ്റ്റിൽ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നത് ഉപാധികളോടെ കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന് വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെക്കാൻ ഡി എഫ് ഒ യുടെ അനുമതി…
Read More » -
നിയന്ത്രണം വിട്ട കാറ് രണ്ട് ഇലക്ട്രിക് പോസ്റ്ററുകൾ തകർത്തു
താമരശ്ശേരി: മിനി ബൈപ്പാസിൽ കെ.എം ട്രേഡേഴ്സിന് മുൻവശം നിയന്ത്രണം വിട്ട ഔഡി കാർ ഇടിച്ച് രണ്ടു പോസ്റ്റുകളാണ് തകർന്നത്. എന്നാൽ കാറിൽ കാര്യമായ ചതവ് പോലും ഏറ്റിട്ടില്ല,…
Read More » -
പുതുപ്പാടി മലപുറം സ്കൂളിന് സമീപം വീണ്ടും കാട്ടുപന്നിയുടെ പരാക്രമം
താമരശ്ശേരി: കഴിഞ്ഞ ദിവസം ബൈക്കിന് മുന്നിൽ പന്നി ചാടി ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട അതേ സ്ഥലത്താണ് അപകടം സ്കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികളാണ് ഇന്ന് കാട്ടുപന്നിയുടെ അക്രമത്തിനിരയായത്. രാവിലെ…
Read More » -
കാട്ടുപന്നിയെ നിയമപ്രകാരം വെടിവെച്ചുകൊന്നയാൾക്കെതിരെ നടപടി, കർഷക കൂട്ടായ്മ ഫോറസ്റ്റ് റയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
താമരശ്ശേരി: കേരളത്തിൽ ആദ്യമായി നിയമപ്രകാരം കാട്ടുപന്നിയെ വെടിവച്ചു കൊന്ന കോടഞ്ചേരി പഞ്ചായത്തിലെ ജോർജ്ജ് കുട്ടിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കർഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.…
Read More » -
ഇന്ധന വിലവർദ്ധനവിനെതിരെ കോലു വണ്ടി സമരവുമായി ഐ.എൻ.ടി.യു.സി
പുതുപ്പാടി: ഇന്ധന വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി പുതപ്പാടി മണ്ഡലം കമ്മിറ്റി ഈങ്ങാപ്പുഴ പോസ്റ്റ് ഓഫീസിന് മുൻമ്പിലേക്ക് കോലു വണ്ടി ഉരുട്ടി സമരം ചെയ്തു. തൊഴിലായ്മ നിലനിൽക്കുന്ന ദുരിതകാലത്ത്…
Read More » -
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോറികളുടെ കൂട്ട പാർക്കിംഗ്, താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരവാസികൾ ആശങ്കയിൽ*
താമരശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ “കോവിഡ് 19” കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നും വരുന്ന ചരക്ക് ലോറികൾ താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് ദീർഘനേരം…
Read More » -
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാനമായി.
കട്ടിപ്പാറ: മലയോര കാർഷിക മേഖലയായ കട്ടിപ്പാറയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം നിരവധി കർഷകരാണ് കാർഷികമേഖലയിൽ നിന്നും പിന്മാറിയത് .കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്…
Read More » -
കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് കെട്ടി വലിച്ച് പ്രതിഷേധം.
കോഴിക്കോട്: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് കെട്ടി വലിച്ച് പ്രതിഷേധം. രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട്…
Read More » -
മദ്യപിച്ച് അപകടകരമാം വിധം ഓടിച്ച ലോറിയും, ജീവനക്കാരെയും പോലീസ് പിടികൂടി
താമരശ്ശേരി: താമരശ്ശേരി -എടവണ്ണ റോഡിലൂടെ മദ്യപിച്ച് അപകടകരമാം വിധത്തിൽ ഓടിച്ച ലോറിയും, ജീവനക്കാരെയും പോലീസ് പിടികൂടി. വെഴുപ്പുർ ക്ഷേത്ര ജംഗ്ഷനിൽ നിന്നും ലോറി തട്ടിയ ബൈക്ക് യാത്രക്കാരൻ…
Read More » -
താമരശ്ശേരി ചുങ്കം മിനി ബൈപ്പാസ് നാടിന് സമർപ്പിച്ചു
താമരശ്ശേരി : താമരശ്ശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി യാഥാർഥ്യമാക്കിയ പ്രധാനറോഡുകളിലൊന്നായ താമരശ്ശേരി ചുങ്കം മിനി ബൈപ്പാസ് നാടിന് സമർപ്പിച്ചു. ബസ് ബേയിൽനിന്ന് തുടങ്ങി ചുങ്കം ബി.എസ്.എൻ.എൽ. ഓഫീസിന് സമീപംവരെ നീളുന്ന…
Read More » -
പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസര്‍ ഡിസ്പെന്സര് നല്കി
താമരശ്ശേരി: കൈ തൊടാതെ കാല് കൊണ്ട് അമര്‍ത്തി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹാന്‍ഡ് ഫ്രീ സാനിറ്റൈസര്‍ ഡിസ്പെന്സര് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നല്കി. ഈ ഉപകരണത്തിന്റെ ഡീലര്‍മാരായ…
Read More » -
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേർ അറസ്റ്റിൽ
താമരശ്ശേരി ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേരെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ആറങ്ങോട് മുഹമ്മദ് ഷെഫീഖ് (20), ചുണ്ടപ്പുറം പറമ്പത്തുകാവ് പറമ്പൻകണ്ടത്തിൽ…
Read More » -
ചുരത്തിൽ ലോറി കത്തി നശിച്ചു…
താമരശ്ശേരി∙ ആന്ധ്രയിൽനിന്നു കോഴിക്കോട്ടേക്ക് സിമന്റുമായി വന്ന ലോറി ചുരം ഇറങ്ങുന്നതിനിടയിൽ 6ാം വളവിനടുത്തു കത്തി നശിച്ചു. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. പിന്നിൽ ഇടതുഭാഗത്തുള്ള ടയറിൽനിന്നാണ് തീപിടിത്തം…
Read More » -
കെ എസ് ഇ ബി ക്കെതിരെ പകൽ പന്തം കത്തിച്ച് പ്രതിക്ഷേധിച്ചു.
കട്ടിപ്പാറ: ദുരന്ത കാലത്ത് വൈദ്യുതി ചാര്‍ജ് വർദ്ധിപ്പിച്ചതിനെതിരെ കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പകൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ കോവിഡ്…
Read More » -
ഭരണാനുമതി ലഭിച്ചതോടെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി വേഗത്തിലാകുന്നു കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ചു
താമരശ്ശേരി: ചുരത്തെ ആശ്രയിക്കാതെ വയനാട്ടിലെത്താനുള്ള എളുപ്പമാർഗമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതിൽ നിർണായക ചുവടുവെപ്പ്. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പാതയുടെ പദ്ധതിരേഖ…
Read More » -
കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
താമരശ്ശേരി: കോവിഡ് – 19 മൂലം ജീവിതം വഴിമുട്ടി പ്രയാസം അനുഭവിക്കുന്ന കർഷകരുടെയും, മത്സ്യതൊഴിലാളികളുടെയും , അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ്…
Read More » -
താമരശേരിയിൽ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് ഡ്രൈവർ മരിച്ചു
താമരശേരി: ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവർ മരിച്ചു. കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35) ആണ് മരണപ്പെട്ടത്. ജീപ്പ്…
Read More » -
16 കാരനെ പീഡിപ്പിച്ച കേസിൽ ലീഗ് പ്രാദേശികനേതാവ് അറസ്റ്റിൽ
താമരശ്ശേരി∙ പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗൺസിലറും കട്ടിപ്പാറ പഞ്ചായത്ത് മുൻ യുഡിഎഫ് കൺവീനറുമായ കോളിക്കൽ ഈന്തോലൻകണ്ടി ഒ.കെ.എം. കുഞ്ഞി(67)യെ താമരശ്ശേരി…
Read More »
