Thiruvambady
-
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി) അന്തരിച്ചു.
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി – 81) അന്തരിച്ചു. സംസ്കാരം ഇന്ന് (07-06-2022- ചൊവ്വ) വൈകുന്നേരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കൊവിഡ്…
Read More » -
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈ വിതരണം നടത്തി
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് അഞ്ച് വർഷം കൊണ്ട്, അഞ്ച് ലക്ഷം ഫലവൃക്ഷങ്ങൾ നാട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ്…
Read More » -
പരിസ്ഥിതിയെ കാക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തൈകൾ നട്ടു
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെയും ഗ്യാസ് ക്രമറ്റോറിയത്തിന്റെയും പരിസരം ഹരിതവത്ക്കരിച്ച് മോടി പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഡ്മാവ്…
Read More » -
പരിസ്ഥിതി ദിനം; കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂളിലെ ശലഭ ക്ലബ്ബ് അംഗങ്ങൾ പ്രകൃതി പഠനയാത്ര നടത്തി
തിരുവമ്പാടി: കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂളിലെ ശലഭ ക്ലബ്ബ് അംഗങ്ങൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി രമണീയമായ മൈലാടിപ്പാറയിലേക്ക് പ്രകൃതി പഠനയാത്ര നടത്തി. ഔഷധ…
Read More » -
ലോക പരിസ്ഥിതി ദിനത്തിൽ; വൃക്ഷ തൈ നട്ട് ഡിവൈഎഫ്ഐ
തിരുവമ്പാടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ “കൈകോർക്കാം ജീവന്റെ കൂട് കൂട്ടാം” കാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല തല ഉദ്ഘാടനം കർഷക സംഘം…
Read More » -
തിരുവമ്പാടി തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ നിര്യാതയായി
തിരുവമ്പാടി: തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ(65) നിര്യാതയായി, പുന്നക്കൽ മറ്റത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാരം 07-06-2022- ചൊവ്വ വൈകുന്നേരം മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ. മക്കൾ: ഷീജ,…
Read More » -
പഠനോപകരണങ്ങൾ വിതരണം ചെയ്തു
തിരുവമ്പാടി: സെന്റ് തോമസ് യു.പി. എസ് കല്ലുരുട്ടി സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് സമാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഷാജി മോൻ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ…
Read More » -
തിരുമ്പാടി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ ശാക്തീകരണത്തിന് സംയോജിത പദ്ധതി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ കോളനികളിലെ കുടുംബങ്ങളുടെ ശാക്തീകരണ ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പദ്ധതികൾ ചേർത്ത് സംയോജിത പദ്ധതി നടപ്പാക്കാൻ ധാരണ.…
Read More » -
തിരുവമ്പാടി എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി
തിരുവമ്പാടി :തിരുവമ്പാടിയിൽ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് എൽപി സ്കൂളിൽ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്…
Read More » -
തിരുവമ്പാടി : ഇരുമ്പകം മറ്റത്തിൽ എം എസ് തോമസ് അന്തരിച്ചു.
തിരുവമ്പാടി : ഇരുമ്പകം മറ്റത്തിൽ എം എസ് തോമസ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് (01-06-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്കുശേഷം…
Read More » -
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ മധു അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം കൊച്ചാനിക്കൽ മധു (60) അന്തരിച്ചു. സംസ്കാരം ഇന്ന് (01-06-2022- ബുധൻ) രാവിലെ 10:30 ന് മേലേ പൊന്നാങ്കയത്തെ വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ കുന്ദമംഗലം. മക്കൾ:…
Read More » -
തിരുവമ്പാടി മുത്തപ്പൻപുഴ തുറയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.
തിരുവമ്പാടി : മുത്തപ്പൻപുഴ തുറയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു. സംസ്കാരം നാളെ (31-05-2022- ചൊവ്വ) വൈകുന്നേരം 03:00ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
തിരുവമ്പാടി : പുരയിടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.
തിരുവമ്പാടി : പുരയിടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് (31-05-2022- ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോനൂർക്കണ്ടി പ്രദേശത്തെ ഭീതിയിലാഴ്ത്തി കാട്ടാനകൾ
തിരുവമ്പാടി : ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, പന്നിയാമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. കരിമ്പ്– വെണ്ടേക്കുംപൊയിൽ ആദിവാസി കോളനി ഉൾപ്പെടെയുള്ള ഭാഗത്തും കാട്ടാനശല്യം…
Read More » -
“ജന ശുചിത്വ മഴ” പരിപാടിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ശുചീകരണ പ്രവർത്തനം നടത്തി.
തിരുവമ്പാടി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വീടുകളും പരിസരങ്ങളും പൊതു സ്ഥലങ്ങളും ശുചീകരിക്കുന്ന “ജന ശുചിത്വ മഴ” പരിപാടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കയാണ്. അതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഉത്സവമേളത്തോടെ അങ്കണവാടി പ്രവേശനോത്സവം കൊണ്ടാടി. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പുല്ലൂരാംപാറ വാർഡിലെ താന്നി പൊതി അങ്കണവാടിയിൽ നടന്നു.…
Read More » -
തിരുവമ്പാടിയിൽ രണ്ടാം ഘട്ട ശുചീകരണം; ‘ജന ശുചിത്വ മഴ’ക്ക് തുടക്കമായി
തിരുവമ്പാടി :മഴക്കാല രോഗങ്ങളെ തടയാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള ‘ജന ശുചിത്വ മഴ’ ശുചീകരണ പരിപാടിക്ക് തുടക്കമായി. ഇന്ന് തിരുവമ്പാടി ബസ് സ്റ്റാന്റ്…
Read More » -
അജ്ഞാതമൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കയച്ചു
തിരുവമ്പാടി :തിരുവമ്പാടി എസ്റ്റേറ്റിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതശരീരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് അന്വോഷണം ഊർജിതമാക്കി. കഴിഞ്ഞ ജനുവരിയിൽ മുക്കം നീലേശ്വരത്തുനിന്ന് കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയാണ്…
Read More » -
ഡി.വൈ.എഫ്.ഐ മഴക്കാല പൂർവ്വ ശുചീകരണം നടത്തി
തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല…
Read More » -
തിരുവമ്പാടിയിൽ പന്ത്രണ്ട് വയസുകാരന് കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോടിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 12 കാരന് കാട്ടുപന്നിയുടെ കുത്തേറ്റു. ചേപ്പിലംകോട് പൊട്ടൻകാവ് റോഡിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്ന മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാണ് കാട്ടുപന്നിയുടെ…
Read More »
