Thiruvambady
-
തിരുവമ്പാടിയിൽ രണ്ടാം ഘട്ട ശുചീകരണത്തിന് ‘ജന ശുചിത്വ മഴ’ പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി :മഴക്കാല രോഗങ്ങളെ തടയാൻ ‘ജന ശുചിത്വ മഴ’ പരിപാടിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് വിപുലമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടാം ഘട്ട…
Read More » -
‘ജോണ്‍ ലൂഥര്‍’; ജയസൂര്യയുടെ ത്രില്ലര്‍ ചിത്രത്തിൻറെ നിർമാതാവ് തിരുവമ്പാടി സ്വദേശി; തോമസ് പി മാത്യു
തിരുവമ്പാടി: ജയസൂര്യയെ നായകനായി നവാഗതനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് തിരുവമ്പാടി സ്വദേശിയായ തോമസ് പി മാത്യു നിർമിക്കുന്ന ത്രില്ലർ ചിത്രമായ ജോൺ ലൂതർ ഇന്ന്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലന ക്യാമ്പ് നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റ് തലത്തിലെ അംഗങ്ങൾക്കുള്ള അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലനപരിപാടിയായ ഉണർവ് 2022 ആരംഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി…
Read More » -
തിരുവമ്പാടി പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പോട്ടശ്ശേരിൽ ആനന്ദൻ നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പോട്ടശ്ശേരിൽ ആനന്ദൻ (85) നിര്യാതനായി. ഭാര്യ: നളിനി പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം. മക്കൾ: പ്രവീൺ (ഒറീസ്സ), പ്രജീഷ് (കോഴിക്കോട്), പ്രസീത്…
Read More » -
കൊടക്കാട്ടുപാറയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
തിരുവമ്പാടി : പഞ്ചായത്തിലെ കൊടക്കാട്ടുപാറ ചെറുശ്ശേരി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായി. കിഴക്കോത്ത് കൊച്ച്, കിഴക്കോത്ത് ജോയി, വട്ടവാന ജോയി എന്നിവരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് ,…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി യോഗം തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്നു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന…
Read More » -
പട്ടിക വർഗ ഉപപദ്ധതിയിൽ നൂറുമേനി. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് പുരസ്ക്കാരം
തിരുവമ്പാടി : 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ ഉപപദ്ധതിയിൽ നൂറു ശതമാനം തുക ചിലവയിച്ചതിന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പുരസ്ക്കാരം നേടി. തൃശൂർ കേരള…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് എന്റെ സംരംഭം നാടിന്റെ അഭിമാനം ‘എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
മാർടെക്സ് സ്കൂൾ ബസ്സാർ തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസ്സാർ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, ലഞ്ച് ബോക്സുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ,…
Read More » -
ആനക്കാംപൊയിൽ; വാരിക്കാട്ട് കൃഷ്ണൻകുട്ടി നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ വാരിക്കാട്ട് കൃഷ്ണൻകുട്ടി (68)നിര്യാതനായി, സംസ്കാരം നാളെ (23-05-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.പിതാവ്: പരേതനായ ദാമോദരൻ, മാതാവ് :പരേതയായ ജാനകി, ഭാര്യ : അമ്മിണി,മക്കൾ…
Read More » -
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് : അടിയന്തിര പ്രവൃത്തി നാളെ ആരംഭിക്കും
തിരുവമ്പാടി: കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡിലെ കോടഞ്ചേരി- തമ്പലമണ്ണ പ്രദേശം ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി നാളെ ആരംഭിക്കും. നേരത്തെ കരാറുകരായ നാഥ് കൺസ്ട്രക്ഷൻസ് പ്രവൃത്തിയിൽ കൃത്യവിലോപം കാണിച്ചതിനാൽ ടെർമിനെറ്റ്…
Read More » -
കാശ്മീരിലേക്ക് സൈക്കിൾ പര്യാടനം നടത്തുന്ന ഹബിനും സൗരവിനും യാത്രയയപ്പ് നൽകി
തിരുവമ്പാടി: കേരളത്തിൽ നിന്നും കാശ്മീരിലേക്ക് സൈക്കിൾ പര്യാടനം നടത്തുന്ന തിരുവമ്പാടി സ്വദേശി ഹബിനും ആലപ്പുഴ സ്വദേശി സൗരവിനും മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ്…
Read More » -
ഉറുമി വൈദ്യുത പദ്ധതിയിൽ ഉൽപാദനം തുടങ്ങി
തിരുവമ്പാടി: ഉറുമി വൈദ്യുത പദ്ധതിയിൽ ഉൽപാദനം തുടങ്ങി. പദ്ധതി തുടങ്ങി ആദ്യമായാണ് മേയ് പകുതിയോടെ വൈദ്യുതി ഉൽപാദനം തുടങ്ങാൻ കഴിഞ്ഞത്. ഉറുമി 1ൽ 2.5 മെഗാവാട്ടും 2ൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി ഡി എസ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 19 മുതൽ 24 വരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം…
Read More » -
മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്
തിരുവമ്പാടി: തിരുവമ്പാടിയുടെ കായിക ഉന്നമനത്തിനായി തുടക്കം കുറിച്ച മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറായി ജോസ് മാത്യുവിനെയും വൈസ് പ്രസിഡൻറായി പി.ടി.…
Read More » -
മുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽനിർമാണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും വ്യാപാരികൾക്കും നാട്ടുകാർക്കും തീരാദുരിതമാകുന്നു. തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ അഗസ്ത്യൻമുഴിയിലും മുക്കത്തും റോഡരികിലെ…
Read More » -
തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്: വ്യാപാരികളും പൊതുസമൂഹവും ആശങ്കയിൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ആശങ്കയിലായി വ്യാപാരികളും പൊതുസമൂഹവും. ടൗൺ കാന നവീകരണ വികസന പദ്ധതികൾ ഇപ്പോഴും മന്ദഗതിയിൽത്തന്നെ. നവീകരണ പ്രവർത്തനങ്ങളുടെ…
Read More » -
വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ധീൻ (37) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ എം സി…
Read More » -
കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാന ശല്യം:വാഴ കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാനകൾ ഇറങ്ങി. 130 ഓളം വാഴകൾ ചവിട്ടിമെതിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്സ് എന്നിവരുടെ…
Read More » -
സന്തോഷ് ട്രോഫി വിജയം : മൂന്നുപേരെ സംഭാവനചെയ്ത സെപ്റ്റിന് അഭിമാനിക്കാനേറെ
തിരുവമ്പാടി: 75-ാമത് സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടതിന്റെ ആഹ്ലാദാരവങ്ങൾ തുടരുമ്പോൾ സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിനും (സെപ്റ്റ്) അഭിമാനിക്കാനേറെ. 20 കേരള താരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ…
Read More »
