ഓളിക്കൽ
-
Thiruvambady
പൂവാറൻതോട്, ഓളിക്കൽ ജലവൈദ്യുതപദ്ധതികൾ യാഥാർഥ്യത്തിലേക്ക്
തിരുവമ്പാടി : മലയോരത്ത് സംസ്ഥാന വൈദ്യുതിവകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾകൂടി വരുന്നു. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുത പദ്ധതികളുടെ നിർമാണപ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. ഇരുപദ്ധതികളുടെയും പവർഹൗസ്, പെൻസ്റ്റോക്ക് പ്രവൃത്തികളാണ് ഇപ്പോൾ…
Read More » -
Thiruvambady
ഓളിക്കൽ റോഡിന് 2.5 കോടിയുടെ ഭരണാനുമതി
തിരുവമ്പാടി: ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടംകാരണം തകർന്നു തരിപ്പണമായ പുന്നക്കൽ-ഓളിക്കൽ-പൂവാറൻതോട് റോഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് പണി ഉടൻ ആരംഭിക്കാൻ…
Read More » -
Thiruvambady
തിരുവമ്പാടി; ഓളിക്കൽ – പുന്നയ്ക്കൽ റോഡ് തകർന്ന് തരിപ്പണമായി; റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭാരവാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ
തിരുവമ്പാടി: ഓളിക്കൽ ജലവൈദ്യുത പദ്ധതിക്കായി നാട്ടുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം. പദ്ധതി പ്രദേശത്തേക്ക് എത്താനുള്ള ഏക മാർഗമായ പുന്നയ്ക്കൽ – ഓളിക്കൽ റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്.…
Read More » -
Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
Thiruvambady
റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റികൾ
പുന്നക്കൽ: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുന്നക്കൽ റേഷൻ കടയുടെ മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത്…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ ഓളിക്കൽ പരേതനായ തുരുത്തേൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശാന്ത അന്തരിച്ചു.
തിരുവമ്പാടി : പുന്നക്കൽ ഓളിക്കൽ പരേതനായ തുരുത്തേൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശാന്ത (77) അന്തരിച്ചു. സംസ്കാരം ഇന്ന് (30-06-2022-വ്യാഴം) ഉച്ചക്ക് 12:00 മണിക്ക് വീട്ടു വളപ്പിൽ.…
Read More » -
Punnakkal
പുന്നക്കൽ; ഓളിക്കൽ എസ് ടി കോളനിയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി: പുന്നക്കൽ ഒളിക്കൽ കോളനിയിൽ ട്രൈബൽ ഡിപ്പാർട്മെന്റിന്റെ കോവിഡ് സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്…
Read More »
