Thiruvambady

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, മില്ലി മോഹൻ, മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, കെ.ടി മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, ലിസി അബ്രഹാം, മറിയാമ്മ ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button