CharamamKodanchery
വലിയകൊല്ലി മുരിക്കിൻചാൽ നെല്ലിക്കയത്ത് പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ അന്തരിച്ചു.

കോടഞ്ചേരി: വലിയകൊല്ലി മുരിക്കിൻചാൽ നെല്ലിക്കയത്ത് പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (86) അന്തരിച്ചു.
സംസ്കാരം നാളെ (23-09-2021- വ്യാഴം) രാവിലെ 11:00- മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ . കോടഞ്ചേരി വേലിക്കകത്ത് കുടുംബാംഗമാണ് പരേത.
മക്കൾ: ഗ്രേസി, തങ്കച്ചൻ, ബേബി, സണ്ണി, ജെയിംസ്, ഷൈനി.
മരുമക്കൾ: കുര്യാച്ചൻ തണ്ടാശ്ശേരിൽ, മോളി പനച്ചിപറമ്പിൽ, ജെസി മാടശ്ശേരി, ഷേർളി കോലത്ത്, സെലിൻ, ബാബു താന്നിപ്പൊതിയിൽ.







