CharamamKodanchery

കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്ന് വെള്ളപ്ലാക്കൽ (മണിയാട്ട് സണ്ണി) അന്തരിച്ചു.

കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്ന് വെള്ളപ്ലാക്കൽ (മണിയാട്ട് സണ്ണി -55) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (14-02-2022-തിങ്കൾ) വൈകുന്നേരം 03:00 മണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.

ഭാര്യ: മോളി പെരുംപൂള കല്ലംപ്ലാക്കൽ കുടുംബാംഗം .

മക്കൾ: സിൽന, അലീന, ഐശ്വര്യ.

Related Articles

Leave a Reply

Back to top button