Koodaranji

മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള ഫർണ്ണിച്ചറുകൾ എത്തിച്ചു നൽകി വനംവകുപ്പ് അധികൃതർ

കൂടരഞ്ഞി: പഞ്ചായത്തിലെ മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള സാധനങ്ങൾ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർഏഴാം വാർഡ് മെമ്പർ ആദർശ് ജോസഫിന് സാധനങ്ങൾ കൈമാറി.

ചടങ്ങിൽ സീ.ഡി.പി ഒ ശ്രീലത സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി ഇലാൻ,പീടികപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ പ്രസന്നകുമാർ മാങ്കുന്ന് കോളനി, ഊര് മൂപ്പൻ വാസു,അംഗനവാടി ജീവനക്കാരയ നർഗീസ്, സുജാത എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button