നവീകരണം,
-
Mukkam
സംസ്ഥാനപാത നവീകരണം; മുക്കം -അഗസ്ത്യൻമുഴി ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷം
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തിയെ തുടർന്ന് മുക്കം അഗസ്ത്യൻ മുഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസമായി അഗസ്ത്യൻ മുഴിയിൽ ചെറുതും…
Read More » -
Thiruvambady
ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം- -പുല്ലൂരാംപാറ റോഡ് നവീകരണം; കേന്ദ്രം ഫണ്ട് അനുവദിച്ചതിനു പിന്നിൽ രാഹുൽ ഗാന്ധി എം.പി
തിരുവമ്പാടി: ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15…
Read More » -
Thiruvambady
ഓമശ്ശേരി – കോടഞ്ചേരി – പുല്ലൂരാംപാറ റോഡ് നവീകരണം- 15 കോടി രൂപ അനുവദിച്ചു
ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15 കോടി…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ; കെ.എസ്.ടി.പി. ഡയറക്ടർ പരിശോധന നടത്തി
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചിന്റെ പ്രവൃത്തി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർ സാംബശിവ റാവുവിന്റെയും ലിന്റോ ജോസഫ് എം.എൽ.എ.യുടെയും നേതൃത്വത്തിൽ പരിശോധിച്ചു. സംസ്ഥാനപാത…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ നവീകരണം ഗതാഗതം ഭാഗികമായി തടസ്സപ്പെടും
കൂടരഞ്ഞി:കൂടരഞ്ഞി കുരിശുപളളി ജംഗ്ഷനിൽ ഇന്റർലോക്ക് പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുമ്പാറ മരഞ്ചാട്ടി ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കരിങ്കുറ്റി…
Read More » -
Mukkam
മുക്കം നവീകരണം നീളുന്നു: വ്യാപാരികൾ ദുരിതത്തിൽ
മുക്കം : സൗന്ദര്യവൽക്കരണ പ്രവൃത്തികൾ വ്യാപാരികൾക്ക് ദുരിതം സമ്മാനിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. കരാറുകാരന്റെ അനാസ്ഥ മൂലം വ്യാപാരികൾ പൊറുതിമുട്ടുന്നതായി ചൂണ്ടിക്കാട്ടി വ്യാപാരികൾ പ്രതിഷേധ…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; അഗസ്ത്യൻമുഴിഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് മുക്കം മുതൽ അഗസ്ത്യൻമുഴി വരെയുള്ളഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു. മിനി സിവിൽസ്റ്റേഷനു മുൻവശത്തെ ബസ് കാത്തിരിപ്പുകേന്ദ്ര നിർമാണം, ടേക്ക് എ ബ്രേക്ക്…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; :മുക്കത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണപ്രവൃത്തിയുടെ ഭാഗമായി മുക്കത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതോടെ പി.സി. ജങ്ഷനിലും വെസ്റ്റ് മാമ്പറ്റയിലും ഗതാഗതക്കുരുക്ക് അതിരൂക്ഷം. മുക്കത്തുനിന്ന് അഗസ്ത്യൻമുഴിവഴി കോഴിക്കോട്ടേക്കും താമരശ്ശേരിക്കും…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; അപാകങ്ങൾ പരിഹരിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണപ്രവൃത്തിയിലെ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന എരഞ്ഞിമാവുമുതൽ ഓമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തികളിലെ അപാകങ്ങൾ പരിഹരിക്കുമെന്നും റീസർവേ നടത്തി കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും ലിന്റോ ജോസഫ്…
Read More » -
Karassery
സംസ്ഥാനപാത നവീകരണം; അപകടക്കെണിയായി കൊടും വളവുകൾ
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത വീതികൂട്ടിയതോടെ കൊടുംവളവുകളിലെ അപകടസാധ്യത വർധിച്ചു. മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലെ ഏറ്റവുംവലിയ ഭീഷണി ഓടത്തെരുവു വളവിലാണ്. മൂന്നു വർഷത്തിനിടെ ഇവിടെ അപകടത്തിൽ മരിച്ചത് അഞ്ചുപേരാണ്.…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം: 31 കലുങ്കുകൾ,12 ബസ് ഷെൽറ്ററുകൾ പണിയും തിരുവമ്പാടി മണ്ഡലം അവലോകന യോഗം ചേർന്നു
മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന കി.മീ 37.500 മുതൽ 51.020 വരെയുള്ള…
Read More » -
Mukkam
എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം
മുക്കം :കോടികൾ ചെലവഴിച്ച് എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. പ്രളയത്തെ തുടർന്നും കാലപ്പഴക്കം കാരണവും പാലത്തിനു…
Read More » -
Thiruvambady
അരിപ്പാറ മുഖം മിനുക്കുന്നു; നവീകരണം ഉടൻ തീരും
തിരുവമ്പാടി: അറിപ്പാറ വെള്ളച്ചാട്ടത്തോട് അനുബന്ധിച്ചു ടൂറിസം വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 2012ൽ ഡിടിപിസി തുടക്കമിട്ട പദ്ധതികളാണ് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പൂർത്തിയാകുന്നത്. ശുചിമുറി ബ്ലോക്കിന്റെ…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; എം.എൽ.എ സ്ഥല സന്ദർശനം നടത്തി
മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ എം.എൽ.എ ലിൻ്റോ ജോസഫ് സന്ദർശിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയാണ്…
Read More » -
Koduvally
കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണം; മൈക്കാവ് അങ്ങാടിയിൽ ഗതാഗതയോഗ്യമാക്കി
കോടഞ്ചേരി: കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മൈക്കാവിൽ കല്ലുങ്കുകളുടെ നിർമാണം നടന്ന സമയത്ത് റോഡ് പൂർണമായും ഗതാഗതയോഗ്യം അല്ലാതിരുന്നതിനാൽ വാഹന ഗതാഗതം ദുഷ്കരം ആയിരുന്നു.…
Read More » -
Kerala
ഹൈവേ നവീകരണം, ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടുന്നു യാത്രക്കാര്‍
താമരശ്ശേരി-കോഴിക്കോട് ബാഗ്ലൂര് ദേശീയ പാത പുല്ലാഞ്ഞിമേട്ടില്‍ വണ്‍വെ വികസിപ്പിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ വലയുന്നു. ഇരുഭാഗത്തും കിലോമീറ്ററുകള്‍ നീളുന്ന ബ്ലോക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പ്രവൃത്തി…
Read More »
