പദ്ധതിക്ക്
-
Thiruvambady
തിരുവമ്പാടിയിൽ ജീവതാളം പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും…
Read More » -
Mukkam
ജീവതാളം പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം; അംഗങ്ങൾക്കായി ശിൽപ ശാല സംഘടിപ്പിച്ചു
മുക്കം: ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിയന്ത്രണത്തിനായി വിഭാവനം ചെയ്ത ജീവതാളം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത്…
Read More » -
Thiruvambady
പെൻബിൻ പദ്ധതിക്ക് തുടക്കം കുറിച്ചു
പുല്ലൂരാംപാറ: പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നീ ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി സ്കൂളിൽ പെൻബിൻ പദ്ധതി ബഹുമാനപ്പെട്ട തിരുവമ്പാടി…
Read More » -
Kodiyathur
ഹരിത കേരള മിഷൻ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് തുടക്കമായി
കൊടിയത്തൂർ : ഹരിത കേരള മിഷൻ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കൊടിയത്തൂർ പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്ര പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ. പദ്ധതി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത്…
Read More » -
Koodaranji
കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍ തേന്‍കണം പദ്ധതിക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍ തേന്‍കണം പദ്ധതിക്ക് തുടക്കമായി. വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണല്‍ ഐ സി ഡി എസ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്…
Read More » -
Kodanchery
കർഷക സുരക്ഷ സോളാർ ഫെൻസിംഗ് പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി: തിരുവമ്പാടി കോടഞ്ചേരി പുതുപ്പാടി കട്ടിപ്പാറ കൂടരഞ്ഞി തുടങ്ങിയ പഞ്ചായത്തുകളുടെ 87 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ സോളാർ നിർമ്മിച്ച കൃഷിക്കും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കൊടുവള്ളി…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനതിനയി റിങ്ങ് കംപോസ്റ്റ് പദ്ധതിക്ക് തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിധിയിലെ വീടുകളിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി റിങ്ങ് കമ്പോസ്റ്റ് വിതരണം ചെയ്തു. ശുചിത്വമിഷൻ ഫണ്ട് വാർഷിക പദ്ധതിയിൽ…
Read More » -
Local
മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് 60 കോടിയുടെ നിർമാണ കരാർ
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിർമിക്കുന്ന 6 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കെഎസ്ഇബിയുടെ മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണ കരാർ കോലഞ്ചേരി സ്വദേശി ശശി ഏരൂരിന്റെ…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴ ടൂറിസം പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു
മുക്കം : മലബാറിലെ തന്നെ പ്രസിദ്ധമായ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രവും ഇരുവഞ്ഞിപ്പുഴയും കേന്ദ്രീകരിച്ചുള്ള തീർഥാടന വിനോദ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമായത്. തൃക്കുടമണ്ണ ശിവക്ഷേത്രം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി :ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന…
Read More » -
Thiruvambady
ഓഫീസ് കയറി മടുക്കേണ്ട; തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘സ്മാർട് വ്യാപാർ’ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര വ്യവസായങ്ങൾക്കും ട്രേഡ് ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങൾ ലളിതവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്ഥാപന ങ്ങളുടേയും ഡിജിറ്റൽ വിവര…
Read More » -
Thiruvambady
ഇലന്തുകടവ് തുരുത്ത് സംരക്ഷണ
ബണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിച്ചു; 20 ലക്ഷം രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നൽകി മന്ത്രിതിരുവമ്പാടി: മലയോര വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്ത് സംരക്ഷണ ബണ്ട് നാടിന്…
Read More » -
Kodiyathur
ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലും തുടക്കമായി.
കൊടിയത്തൂർ : ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലും തുടക്കമായി. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഡോക്ടർമാരുടെ…
Read More » -
Puthuppady
പുതുപ്പാടിയിൽ ജലജീവൻമിഷൻ പദ്ധതിക്ക് 106.57 കോടി
പുതുപ്പാടി : രാജ്യത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻമിഷൻ പ്രവർത്തനങ്ങൾക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. 106.57 കോടി രൂപയുടെ…
Read More » -
Mukkam
മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച പദ്ധതിക്ക് തുടക്കമായി
മുക്കം : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച (അക്വയറിങ് റെസിസ്റ്റൻസ് എഗെയ്ൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ് ) പദ്ധതിക്ക് കച്ചേരിയിൽ…
Read More » -
Mukkam
ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി
മുക്കം : ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ അഗ്നിരക്ഷാനിലയത്തിന് മുന്നിൽ വിശ്രമകേന്ദ്രം നിർമിക്കുന്നതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിതള്ളിയാണ് കളക്ടർ,…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തൊട്ടറിവ് പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തൊട്ടറിവ് ‘ മുഖാമുഖം പരിപാടിക്ക് തുടക്കമായി. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത്…
Read More » -
Kodanchery
ശ്രേയ കോഴിക്കോട് മേഖല ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു.
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ ഓപ്പറേഷൻ വിബ്രിയോ പദ്ധതിക്ക് തുടക്കം
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ ഓപ്പറേഷൻ വിബ്രിയോ പദ്ധതിക്ക് തുടക്കം. പുല്ലുരാംപാറ സെൻറ് ജോസഫ് സ്കൂളിലെ കിണർ ക്ലോറിനേഷൻ നടത്തി വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
Read More »
