പള്ളിപ്പടി
-
Thiruvambady
തിരുവമ്പാടി – മറിപ്പുഴ റോഡിൽ HT പോസ്റ്റ് ഷിഫ്റ്റിംഗ്: ഇന്ന് കാളിയാമ്പുഴ, പള്ളിപ്പടി മേഖലകളിൽ വൈദ്യുതി മുടങ്ങും
തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി HT പോസ്റ്റുകൾ ഷിഫ്റ്റ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് (10.10.2024) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ…
Read More » -
Thiruvambady
പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ; നിരീക്ഷണക്യാമറ സ്ഥാപിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നിരീക്ഷണക്യാമറ സ്ഥാപിച്ചു. ആർ.ആർ.ടി. താമരശ്ശേരി…
Read More » -
Thiruvambady
പുല്ലൂരാംപാറ പള്ളിപ്പടി ഓട്ടോ സ്റ്റാൻഡ് തർക്കം പരിഹരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഓട്ടോ സ്റ്റാൻഡ് അങ്ങാടിയിൽനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കം ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും എസ്.ഐ ഇ.കെ രമ്യയുടെയും…
Read More » -
Pullurampara
പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
പുല്ലുരാംപാറ : പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ ഇന്ന്…
Read More » -
Pullurampara
പുല്ലുരാംപാറ – പള്ളിപ്പടി അങ്ങാടികളുടെ സൗന്ദര്യവത്ക്കരണം; പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ്, എറൈസ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികൾ വൃത്തിയാക്കി സൗന്ദര്യവത്ക്കരണം നടത്തുന്ന…
Read More » -
Thiruvambady
തിരുവമ്പാടി ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിലേക്ക് ജപമാലറാലി നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിലേക്ക് ജപമാലറാലി നടത്തി. ബഥാനിയയിൽ 101 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന അഖണ്ഡജപമാല സമർപ്പണത്തിലും ആരാധനയിലും പങ്കുചേരുന്നതിനാണ്…
Read More » -
Pullurampara
പുല്ലൂരാംപാറ; പള്ളിപ്പടി – മുരിങ്ങയിൽ പടി – പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ. കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ…
Read More » -
Thiruvambady
പള്ളിപ്പടി പൊന്നാംങ്കയം റോഡിൽ ബഥാനിയായ്ക്കു സമീപം കാറപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
പുല്ലുരാംപാറ: പള്ളിപ്പടി പൊന്നാംങ്കയം റോഡിൽ ബഥാനിയായ്ക്കു സമീപം കാർ അപകടത്തിൽപ്പെട്ടു. പുന്നക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. പള്ളിപ്പടിയിൽ…
Read More » -
Pullurampara
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡ് വീണ്ടും താൽക്കാലികമായി അടച്ചു
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡിൽ പുതുക്കി നിർമ്മിച്ച മുരിങ്ങയിൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്ക് താൽക്കാലികമായി നിരോധിച്ചു എന്ന്…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (22-04-2021- വ്യാഴം) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More »