Kodanchery

അമ്പാട്ടുപടി ഏഴാനിക്കാട്ട് പടി റോഡ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി : അമ്പാട്ടുപടി ഏഴാനിക്കാട്ട് പടി റോഡ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഉൾപ്പെടുന്ന അമ്പാട്ടുപടി ഏഴാനിക്കാട്ട് പാട്ടുപാടി റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ആറ്റുകാലായിൽ പ്രദേശവാസികളായ സെബാസ്റ്റ്യൻ ചേപ്ലാനി , മാത്യു ചെല്ലങ്കോട്ട്, ജോർജ്ജുകുട്ടി എഴനിക്കാട്, രാജൻ അകം പള്ളി, സാബു കുട്ടിആനി എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Back to top button