പകർച്ചവ്യാധി
-
Thiruvambady
പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ പരിശോധന
തിരുവമ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. കൂൾബാറുകൾ,…
Read More » -
Karassery
പകർച്ചവ്യാധി തടയാൻ വീഡിയോ ബോധവത്കരണവുമായി വിദ്യാർഥികൾ
കാരശ്ശേരി: ആനയാംകുന്ന് വി.എം.എച്ച്.എം എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് വൊളന്റിയേർമാർ ‘സമർപ്പൺ’ പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കി. വിവിധതരം പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അവയെ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധം; പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി പരിശോധന നടത്തും
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നാളിതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതം; ഡ്രൈഡേ ആചരിച്ചു
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി ശുചീകരണവും കൊതുകിന്റെ…
Read More » -
India
ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധി പട്ടികയിലുൾപ്പെടുത്തി തെലങ്കാന
ഹൈദരാബാദ്: തെലങ്കാന ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധി പട്ടികയിലുൾപ്പെടുത്തി ഉത്തരവിറക്കി. സർക്കാർ സ്വകാര്യ ആശുപത്രികൾ നിർബന്ധമായും രോഗികളെയും രോഗലക്ഷണങ്ങൾ ഉള്ളവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. ബ്ലാക് ഫങ്കസ്…
Read More »