Thiruvambady

പകർച്ചവ്യാധി പ്രതിരോധവും , ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

തിരുവമ്പാടി :അമ്പലപ്പാറ പതിമൂന്നാം വാർഡിൽ അമ്പലപ്പാറ വാർഡ് ആരോഗ്യജാഗ്രത സമിതിപകർച്ചവ്യാധി പ്രതിരോധവും ലഹരി വിരുദ്ധ ബോധവൽക്കരണവുംപ്രതിജ്ഞയും നടത്തി. വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

JHI മനീഷ ബോധവൽക്കരണ ക്ലാസ് നടത്തി, റിട്ടേർഡ് എസ് ഐ സദാനന്ദൻ കല്ലാരക്കെട്ടിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രസ്തുത ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ നിഷാദ് ഭാസ്കർ ,ജെ എച്ച് ഐ ശരണ്യ,എഡിഎസ് പ്രസിഡൻറ് ഹാബിത നാഗേരി,സെക്രട്ടറി ഹാജറ കമ്മിയിൽ,ആശാവർക്കർ റംല,രമണി,എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button