Thamarassery

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാഹനത്തിന് തീപിടിത്തം: ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ദോസ്ത് പിക്കപ്പ് വാഹനത്തിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബത്തേരി ഭാഗത്തേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് ആണ് അഗ്നിക്കിരയായത് മുക്കത്ത് നിന്നും അഗ്നിശമന യൂണിറ്റും ട്രാഫിക് പോലീസും സ്ഥലത്ത് എത്തുകയും സുരക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി ചുരത്തിലെ ഗതാഗതം തടസ്സം നീക്കം ചെയ്തു.

Related Articles

Leave a Reply

Back to top button