CharamamThiruvambady
തിരുവമ്പാടി അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ലക്ഷ്മി നിര്യാതയായി.

തിരുവമ്പാടി: അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി.
മക്കൾ: ജലജ, ഗിരിജ, സുധീർ കുമാർ, സുനിൽ കുമാർ, അനിൽ കുമാർ.
മരുമക്കൾ: ഉണ്ണീരികുട്ടി ആലിൻതറ, വേലായുധൻ മെഡിക്കൽ കോളേജ്, സുസ്മിത, രഞ്ജിനി, പ്രിയ
സംസ്കാരം പിന്നീട്.







