വദയർതഥകൾ
-
Kodanchery
ചികിത്സാ സഹായത്തിന് കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികൾ
കോടഞ്ചേരി: കല്ലുരുട്ടിയിൽ അപൂർവ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിന് പിന്തുണയുമായി കോടഞ്ചേരി സെന്റ് ജോസഫ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
Thiruvambady
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണാർത്ഥം കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്തൂപത്തിനടുത്തു വെച്ച്…
Read More » -
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More » -
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പ്രവർത്തന ഫണ്ട് കൈമാറി
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പ്രവർത്തന ഫണ്ട് സമാഹരിച്ചു…
Read More » -
Kodanchery
തുഷാരഗിരിയിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
കോടഞ്ചേരി:ജില്ല സാമൂഹ്യ നീതി വകുപ്പ്,നശാമുക്ത് ഭാരത് അഭിയാൻ, കോഴിക്കോട് ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽസംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ”…
Read More » -
Kodanchery
ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഡ്യ റാലിയുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : സംസ്ഥാന സർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ ദി നാർക്കോ ഹണ്ട് – പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അങ്ങാടിയിലൂടെ ലഹരി വിരുദ്ധ റാലി നടത്തി കോടഞ്ചേരി…
Read More » -
Puthuppady
എംഇഎസ് വിദ്യാർത്ഥികളുടെ സ്നേഹസ്പർശം;നക്കിലൻപാട് ഉന്നതിയിലും ആച്ചി ഉന്നതിയിലും പഠനോപകരണങ്ങൾ വിതരണം നടത്തി എംഇഎസ് വിദ്യാർത്ഥികൾ
കൈതപ്പൊയിൽ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ, കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ നക്കിലൻപാട് ഉന്നതി യിലെയും ആച്ചി ഉന്നതി യിലെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം…
Read More » -
Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പുസ്തക പ്രയാണം നടത്തി
കോടഞ്ചേരി: വായനശാലകളിൽ നിന്നും വീടുകളിൽ നിന്നും അകന്നുപോകുന്ന പുസ്തകങ്ങളെ വീണ്ടും ജനകീയമാക്കാൻ വേറിട്ടൊരു പരീക്ഷണവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ വായനാ വാരത്തോടനുബന്ധിച്ച്…
Read More »
