Kodanchery

കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു

കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ഒമ്പതാം വാർഡ് രണ്ടാം യൂണിറ്റിന്റെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു നടപ്പാതകൾ സഞ്ചാരയോഗ്യമാക്കി.

യൂണിറ്റ് ലീഡേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തികൾ വികാരി ഫാ.ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. ജോർജ് ചേലപ്പുറം, സണ്ണി കുന്നേൽ,റോസമ്മ ഉപ്പിട്ടുപാറ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button