ലോക്ക്ഡൗൺ
-
Puthuppady
പുതുപ്പാടി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം ഏര്‍പ്പെടുത്തി
പുതുപ്പാടി: കോവിഡ് 19 വ്യാപനം അതിരുക്ഷമായതിനാല് പുതുപ്പാടി പഞ്ചായത്ത് പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. ഭക്ഷണ സാധനങ്ങള്‍ മരുന്നുകൾ എന്നിവ വിൽക്കുന്ന കടകള്‍ ഒഴികെ മറ്റു കടകള്‍…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (15.6%) അടിസ്ഥാനത്തിൽ ജൂലൈ 7 മുതൽ കാറ്റഗറി Dയിൽ ഉൾപ്പെടുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കി. താഴെ പറയുന്ന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കോർ…
Read More » -
Thiruvambady
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെത്തിയ പത്തോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് പിടിച്ചെടുത്തു
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആനക്കാംപോയിൽ, ഉറുമി പ്രദേശങ്ങളിൽ എത്തിയ പത്തോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ശനി, ഞായർ തുടങ്ങിയ അടച്ചിടൽ ദിവസങ്ങളിൽ…
Read More » -
Kerala
അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം
അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം നാളെ
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.വാരാന്ത നിയന്ത്രണത്തിൽ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ ഉണ്ടാകില്ല.വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.…
Read More » -
Kerala
സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.…
Read More » -
Kerala
ലോക്ക്ഡൗൺ ലഘൂകരിച്ചു; സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 166 പേർ മരണത്തിന് കീഴടങ്ങി. 112361 പേരാണ് ആകെ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ…
Read More » -
Kerala
ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ
ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്. ഇന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി ; ട്രിപ്പിൾ ലോക്ക് ഇനി മലപ്പുറത്ത് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ…
Read More » -
Kerala
ലോക്ക്ഡൗൺ : ചില മേഖകൾക്ക് കൂടി ഇളവ്
ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാന സർക്കാർ. ടെക്സ്റ്റൈൽസ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകൾ. ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ ഓൻലൈൻ…
Read More » -
Kerala
ലോക്ക്ഡൗൺ: താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടക്കില്ല; നികുതി, ലൈസൻസ് പുതുക്കല്‍ എന്നിവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും
കൊവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനങ്ങൾ : -അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുതാണ് തീരുമാനം. നാല് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ…
Read More » -
Kerala
ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് തന്നെ; ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലാത്തതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ…
Read More » -
Kerala
ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം
ആലപ്പുഴ: ഹരിപ്പാട് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശത്ത് ക്രിക്കറ്റ് കളിച്ച ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ…
Read More » -
India
തമിഴ്നാട്ടിലും കർണ്ണാടകയിലും തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ചമുതൽ തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഈ മാസം 24 വരെ 14 ദിവസത്തിനാണ് നിയന്ത്രണം. ഇന്നലെ കർണാടകയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മേയ് 10…
Read More » -
Kerala
ലോക്ക്ഡൗൺ മുതലെടുത്ത് വിലക്കയറ്റം രൂക്ഷം
ലോക്ക്ഡൗണിൻ്റെ മറവിൽ വിലക്കയറ്റം. അവശ്യ സാധനങ്ങൾക്ക് വില കൂടി. പച്ചക്കറികൾക്ക് കൂടിയത് ഇരുപത് രൂപ മുതൽ 60 രൂപ വരെയാണ്. ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന് വ്യാപാരികൾ. കൂടിയ…
Read More » -
Kerala
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ലോക്ക്ഡൗൺ മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ 16ാം തീയതി വരെ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന്…
Read More » -
Kerala
കോവിഡ് തടയാൻ സംസ്ഥാനങ്ങൾക്ക് ലോക്ക്ഡൗൺ പരിഗണിക്കണം; രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദേശീയനയമുണ്ടാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമെന്ന നിലയിൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശം. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ…
Read More »
