TOP NEWS
India

തമിഴ്‌നാട്ടിലും കർണ്ണാടകയിലും തിങ്കളാഴ്ച മുതൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തിങ്കളാഴ്ചമുതൽ തമിഴ്‌നാട്ടിലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.ഈ മാസം 24 വരെ 14 ദിവസത്തിനാണ് നിയന്ത്രണം.

ഇന്നലെ ക​ർ​ണാ​ട​ക​യി​ലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചിരുന്നു.

മേ​യ് 10 മു​ത​ൽ 24 വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 592 പേ​രാ​ണ് ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

20 − 5 =

Back to top button