Local
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ) അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ -70) അന്തരിച്ചു.
സംസ്കാരം നാളെ (07-09-2022- ബുധൻ) രാവിലെ 10:00-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: കുട്ടിയമ്മ കൂമ്പാറ നാരകത്തിങ്കൽ കുടുംബാംഗം.
മക്കൾ: ബിനീഷ് (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് – കോഴിക്കോട്), ഷീബ.
മരുമക്കൾ: റിന്റ പൂക്കളത്തിൽ (കൂടരഞ്ഞി), ബോബൻ തെങ്ങുംമൂട്ടിൽ, കാളിയാമ്പുഴ (കുവൈറ്റ്).







