Kodanchery

ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് ചാമോറ ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (98) അന്തരിച്ചു

സംസ്കാരം:ഇന്ന് (05-08-26) രാവിലെ 10:30 ന് വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സുനോറോ പള്ളി സെമിത്തേരിയിൽ

മക്കൾ:മേരി,ജോർജ്,എലിസബത്ത്, ചിന്നമ്മ, സ്കറിയ,എൽദോ, സണ്ണി, ലിസമ്മ, പരേതനായ തങ്കച്ചൻ, സാബു.

മരുമക്കൾ:പരേതനായ അച്ചൻകുഞ്ഞ് (പള്ളിപ്പറമ്പിൽ),സബീന (ബൈജു ഭവൻ),വർഗീസ്( വല്ലത്ത്),
പരേതനായ വർഗീസ് (കിഴക്കേ മഠത്തിൽ),ഏലിയാമ്മ( പുറക്കാട്ട് കൂരൻ),മോളി(വട്ടക്കുന്നേൽ)
ഗ്രേസി(തേവർക്കാട്ടിൽ),ബിനു(വട്ടക്കുന്നിൽ),മേരി (പുറകോടത്ത് ) നിർമ്മല(കുത്തൂര്).

Related Articles

Leave a Reply

Back to top button