Puthuppady
മാലിന്ന്യ പ്ലാന്റിലേക്കുള്ള ബഹുജന മാര്‍ച്ച് മാറ്റി വെച്ചു

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി കൊട്ടാരക്കോത്ത് അറവ് മാലിന്യ പ്ലാന്റിലേക്ക് ഇന്ന് നടത്താനിരുന്ന ബഹുജന മാര്‍ച്ച് മാറ്റി വെച്ചു.
പുതുപ്പാടിയിലുണ്ടായ മൂന്ന് ആകസ്മിക മരണത്തേതുടര്‍ന്നാണ് പരിപാടി മാറ്റി വെച്ചത്.
ബഹുജന മാര്‍ച്ച് അടുത്ത വെള്ളിയാഴ്ച വെെകിട്ട് നടക്കുമെന്ന് പുതുപ്പാടി പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ബിജു താന്നിക്കാക്കുഴി അറിയിച്ചു.







