CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ) നിര്യാതനായി

കോടഞ്ചേരി: കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് (പാപ്പച്ചൻ 94) നിര്യാതനായി.

സംസ്കാരം നാളെ (21/2/23) 4 മണിക്ക് കണ്ണോത്ത് സെൻറ് മേരീസ് പളളിയിൽ.

ഭാര്യ പരേതയായ മേരി ചൊള്ളാമഠത്തിൽ.

മക്കൾ:മാത്യു,സിസ്റ്റർ പ്രശാന്തി (എ.സി കാർമൽ ഹിൽ കോൺവെൻറ് (കോഴിക്കോട്) ഏലിയാമ്മ (വയനാട്), മേരി (എറണാകുള൦), പരേതനായ ചെറിയാൻ, ജോസ് (ആലുവ), ലിററി (സേ(കട്ട് ഹാർട്ട് സ്കൂൾ,തലശ്ശേരി).

മരുമക്കൾ: മേരി തുണ്ടിയിൽ, ജോസ് കുരിശിങ്കൽ, ആൻറണി കൈപ്പുളി, സോളി പുളിക്കൽ, ദീപ കളപ്പുരയിൽ, റെജി ചെറിയമഠത്തിൽ.

Related Articles

Leave a Reply

Back to top button